Foot Ball

ജാഡൺ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനത്തിലേക്ക് മടങ്ങിയെത്തി

ചൊവ്വാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ടീമിനൊപ്പം ജാഡൺ സാഞ്ചോ പരിശീലനത്തിലേക്ക് മടങ്ങിയെത്തി എന്ന വാര്‍ത്ത റെഡ് ഡെവിള്‍സ് ആരാധാര്‍ക്ക് ആവേശം പകരുന്നു.ഒക്ടോബർ 22 ന് ചെൽസിക്കെതിരെ നടന്ന മത്സരത്തില്‍...

യാനിക്ക് കരാസ്ക്കൊക്ക് കണ്ണും തള്ളും വില ആവശ്യപ്പെട്ട് അത്ലറ്റിക്കോ മാഡ്രിഡ്‌

ബാഴ്‌സലോണയുടെ ജനുവരി ട്രാൻസ്ഫർ ടാർഗെറ്റായ വിങ്ങർ യാനിക്ക് കരാസ്കോയ്‌ക്ക് അത്‌ലറ്റിക്കോ മാഡ്രിഡ് 60 മില്യൺ യൂറോയുടെ പ്രൈസ് ടാഗ് അടിച്ചിരിക്കുന്നു.മെംഫിസ് ഡിപേയെ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മാറ്റുന്ന ഒരു സ്വാപ്പ്...

പിഎസ്ജി മിഡ്ഫീൽഡർ പാബ്ലോ സറാബിയ ഇനി മുതല്‍ വൂള്‍വ്സ് താരം

5.4 മില്യൺ ഡോളർ കരാറിൽ സ്പാനിഷ് മിഡ്ഫീൽഡർ പാബ്ലോ സറബിയയെ പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന്  സൈന്‍ ചെയ്തെന്ന വിവരം വൂള്‍വ്സ്  ഒഫീഷ്യലായി വെളിപ്പെടുത്തിയിരിക്കുന്നു.ചൊവ്വാഴ്ച നടന്ന എഫ്‌എ കപ്പ്...

യൂണിയൻ ബെർലിന്‍ താരം ജൂലിയൻ റയേഴ്സണെ ബൊറൂസിയ ഡോർട്ട്മുണ്ട് സൈന്‍ ചെയ്തു

പരിക്കേറ്റ തോമസ് മ്യൂനിയറിന് പകരക്കാരനായി ബൊറൂസിയ ഡോർട്ട്മുണ്ട് നോർവേ -യൂണിയന്‍ ബെര്‍ലിന്‍  ഫുൾബാക്കായ ജൂലിയൻ റയേഴ്സനെ സൈന്‍ ചെയ്തതായി ബോറൂസിയ ഡോര്‍ട്ടുമുണ്ട് വെളിപ്പെടുത്തി.ഈ സീസണിൽ ബെര്‍ലിന് വേണ്ടി 21...

കാലങ്ങളായി റിസര്‍വ് താരം ആയിരുന്ന ഫ്രെഡറിക് ഗിൽബെർട്ട് ആസ്റ്റന്‍ വില്ല വിട്ടു

ആസ്റ്റൺ വില്ല ഡിഫൻഡർ ഫ്രെഡറിക് ഗിൽബെർട്ട്,ആർസി സ്ട്രാസ്ബർഗിലേക്കുള്ള  നീക്കം പൂർത്തിയാക്കി.28-കാരൻ വില്ലയ്‌ക്കായി കഴിഞ്ഞ മൂന്ന് സീസണുകളിൽ ഒരു മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ, കൂടാതെ സ്റ്റീവൻ ജെറാർഡിന്റെയും ഉനായ് എമെറിയുടെയും...

മുന്നേറ്റം തുടരാന്‍ യുണൈറ്റഡ്

സെൽഹർസ്റ്റ് പാർക്കിൽ ക്രിസ്റ്റൽ പാലസിനെ എതിരിടുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് തുടര്‍ച്ചയായ പത്താം വിജയം എന്ന ലക്‌ഷ്യം നിറവേറ്റാനുള്ള തയ്യാറെടുപ്പില്‍ ആണ്.ശനിയാഴ്ച നടന്ന ഡെർബിയിൽ എതിരാളികളായ മാഞ്ചസ്റ്റർ സിറ്റിയെ റെഡ്...

എലിയോട്ടിൻ്റെ വണ്ടർ ഗോളിൽ വോൾവ്സിനെ മറികടന്ന് ലിവർപൂൾ.!

എഫ്.എ കപ്പിൻ്റെ മൂന്നാം റൗണ്ടിൽ അരങ്ങേറിയ പുനർമത്സരത്തിൽ വോൾവ്സിനെതിരെ ലിവർപൂളിന് വിജയം. വോൾവ്സിൻ്റെ തട്ടകമായ മോളിന്യൂയെക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ക്ലോപ്പും സംഘവും വിജയം...

ആഴ്സനലിൽ താൻ വളരെയധികം സന്തോഷവാനാണെന്ന് വില്യം സാലിബ.!

പ്രീമിയർ ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്ത് കുതിച്ചുകൊണ്ടിരിക്കുന്ന ടീമാണ് ആഴ്സനൽ. ഈയൊരു കുതിപ്പിന് പിന്നിൽ വളരെയധികം പങ്കുള്ള താരമാണ് ഫ്രഞ്ച് പ്രതിരോധഭടനായ വില്യം സാലിബ. അതുകൊണ്ടുതന്നെ പല പ്രമുഖ...

നിലവിൽ ബെല്ലിങ്ഹാമിന് ഓഫറുകൾ ഒന്നും വന്നിട്ടില്ലെന്ന് വ്യക്തമാക്കി ബൊറൂസിയ ഡയറക്ടർ.!

ട്രാൻസ്ഫർ മാർക്കറ്റിൽ വമ്പൻ ഡിമാൻഡ് ഉള്ള താരങ്ങളിൽ ഒരാളാണ് ബൊറൂസിയ ഡോർട്മുണ്ടിൻ്റെ ഇംഗ്ലീഷ് മിഡ്ഫീൽഡറായ ജൂഡ് ബെല്ലിങ്ഹാം. യൂറോപ്പിലെ വമ്പൻ ക്ലബുകളായ ലിവർപൂൾ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി...

എഫ്.എ കപ്പിൽ ലിവർപൂൾ ഇന്ന് വീണ്ടും വോൾവ്സിനെതിരെ.!

എഫ്.എ കപ്പിൻ്റെ മൂന്നാം റൗണ്ട് പോരാട്ടത്തിൽ ലിവർപൂളും, വോൾവ്സും തമ്മിൽ വീണ്ടും മാറ്റുരയ്ക്കുന്നു. ഇന്ത്യൻ സമയം പുലർച്ചെ 1.15ന് വോൾവ്സിൻ്റെ തട്ടകമായ മൊളിന്യൂക്സ് സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം...