ടോട്ടന്‍ഹാമിന്‍റെ രക്ഷകന്‍ ആയി അവതരിച്ച് ഹാരി കെയിന്‍
പ്രീമിയർ ലീഗിൽ ഫുൾഹാമിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയം നേടി ടോട്ടന്‍ഹാം.ആദ്യ പകുതി അവസാനിക്കാന്‍ ഇരിക്കെ കൊറിയന്‍ ഫോര്‍വേഡ് ആയ സണ്‍ നല്‍കിയ അവസരത്തില്‍ നിന്നൊരു...
പ്രീമിയർ ലീഗിൽ ഫുൾഹാമിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയം നേടി ടോട്ടന്‍ഹാം.ആദ്യ പകുതി അവസാനിക്കാന്‍ ഇരിക്കെ കൊറിയന്‍ ഫോര്‍വേഡ് ആയ സണ്‍ നല്‍കിയ അവസരത്തില്‍ നിന്നൊരു...
യുവന്റസ് ഫോർവേഡ് ദുസാൻ വ്ലഹോവിച്ചിനെ സ്വന്തമാക്കാൻ അവസരം മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചിരിക്കുന്നു.ഫിയോറന്റീനയ്‌ക്കൊപ്പം മികച്ച ഒരു സ്പെല്‍ പൂര്‍ത്തിയാക്കിയ സെര്‍ബിയന്‍ താരം കഴിഞ്ഞ ജനുവരിയിൽ ആണ് യുവന്‍റ്റസില്‍ ചേര്‍ന്നത്. പരിക്കിനെത്തുടർന്ന്...
ഇറ്റാലിയൻ പത്രപ്രവർത്തകനും ട്രാൻസ്ഫർ സ്പെഷ്യലിസ്റ്റുമായ ജിയാൻലൂക്ക ഡി മാർസിയോ പുറത്തു വിട്ട വാര്‍ത്ത പ്രകാരം , സീസൺ അവസാനത്തോടെ അന്റോണിയോ കോണ്ടെ ടോട്ടൻഹാം ഹോട്സ്പറിന്റെ മാനേജര്‍ സ്ഥാനത് നിന്ന്...
ഹക്കിം സിയെച്ചിന്റെ സ്ഥിരം ട്രാൻസ്ഫര്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ റോമ ചെൽസിയുമായി ചർച്ച ആരംഭിച്ചതായി റിപ്പോർട്ട്.നിക്കോളോ സാനിയോളോക്ക് പകരം ആര് വരും എന്ന ചര്‍ച്ച റോമ മാനേജ്മെന്റിനെ ആദ്യം...
റയല്‍ മിഡ്ഫീല്‍ഡര്‍ ആയ എഡ്വേർഡോ കാമവിംഗയെ സൈന്‍ ചെയ്യാന്‍ ഉള്ള ലക്‌ഷ്യം എവിടെയും എത്താന്‍ സാധ്യത ഇല്ല എന്ന് മനസിലാക്കിയ ആഴ്സണല്‍ ബോര്‍ഡ് ഇംഗ്ലീഷ് യുവ മിഡ്ഫീല്‍ഡറും വെസ്റ്റ്...
മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചതോടെ ആഴ്‌സണൽ 19 കളികളിൽ നിന്ന് 50 പോയിന്റുമായി പോയിന്റ് പട്ടികയിൽ 5 പോയിന്റിന് ലീഡ് ചെയ്യുന്നു. അതും മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു മത്സരം കുറച്ചു...
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിനായുള്ള അരങ്ങേറ്റം 1-0 ന് എറ്റിഫാഖ് എഫ്‌സിയെ തോല്‍പ്പിച്ച് കൊണ്ടാണ് എങ്കിലും പിച്ചില്‍ വലിയ മാറ്റം വരുത്താന്‍ പോര്‍ച്ചുഗീസ് താരത്തിനു കഴിഞ്ഞില്ല.ആൻഡേഴ്സൺ ടാലിസ്ക നേടിയ...
ശ്വാസം അടക്കി പിടിച്ചല്ലാതെ ഒരു ആഴ്‌സണൽ - യുണൈറ്റഡ് ആരാധകനും ഈ മത്സരം കണ്ടു തീർത്തിട്ടുണ്ടാവില്ല. ഏത് നിമിഷവും എന്തും സംഭവിക്കാവുന്ന, മുഴവൻ കളിക്കാരും തങ്ങളുടെ സർവവും സമർപ്പിച്ച...
ഞായറാഴ്ച ഗോവയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ എഫ്‌സി ഗോവ ഒന്നിനെതിരെ മൂന്നു ഗോളിന് പരാജയപ്പെടുതിയിരിക്കുന്നു.തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ വിജയം നേടാന്‍...
ആഴ്സണലിനെതിരെ താരങ്ങള്‍ നടത്തിയ അസ്വീകാര്യമായ പിഴവുകളെ വിമര്‍ശിച്ച് യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ്.ഒരു മികച്ച ടീം ആവുന്നതിന് വേണ്ടി ടീം ഇനിയും ഏറെ ദൂരം പോവേണ്ടത് ഉണ്ട്...