ബ്രഹിം ഡയസിനെ ടീമിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയിട്ട് അന്‍സലോട്ടി
സ്പാനിഷ് പ്ലേമേക്കർ ബ്രഹിം ഡയസിനെ പുതിയ ദീർഘകാല കരാറിൽ റയൽ മാഡ്രിഡിലേക്ക് തിരികെ എത്തിക്കാന്‍ താൽപ്പര്യപ്പെടുന്നുവെന്ന് റിപ്പോർട്ട്.23-കാരനായ അദ്ദേഹം കഴിഞ്ഞ രണ്ടര വർഷമായി എസി മിലാനിൽ ലോണിൽ കളിക്കുകയാണ്.കഴിഞ്ഞ...












































