Foot Ball

താരങ്ങളുടെ കാര്യക്ഷമത വളരെ കുറവ് – കാർലോ ആൻസലോട്ടി

റയൽ ബെറ്റിസിനെതിരായ മത്സരത്തില്‍ സമനില വഴങ്ങിയ ടീമിന്‍റെ പ്രകടനത്തില്‍ കോച്ച് കാർലോ ആൻസലോട്ടി വളരെ അധികം നിരാശന്‍ ആണ്.ലാലിഗയില്‍ ഒന്‍പത് പോയിന്‍റിന് പുറകില്‍ നില്‍ക്കുന്ന മാഡ്രിഡിന് സ്പാനിഷ് കിരീടം...

വലന്‍സിയക്കെതിരെ ഏക ഗോളില്‍ ജയം നേടി ബാഴ്സലോണ

10 പേരായി ചുരുങ്ങിയെങ്കിലും വലന്‍സിയക്കെതിരെ അവസാന മിനുട്ട് വരെ പൊരുതിയ ബാഴ്സ വിലപ്പെട്ട മൂന്നു പോയിന്റ്‌ നേടി.ബ്രസീലിയന്‍ വിങ്ങര്‍ റഫീഞ്ഞയുടെ ഹെഡര്‍ ഗോളിലാണ് ബാഴ്സ വിജയം നേടിയത്.ലാലിഗയിലെ അവസാന...

വീണ്ടും സമനില ; ലാലിഗ ടൈറ്റില്‍ റയലിന് കൈവിട്ടു പോകുന്നു

റയലിനെ സമനിലയില്‍ തളച്ച് റയല്‍ ബെറ്റിസ്‌.ഇന്നലത്തെ മത്സരത്തില്‍ ജയം നേടിയ ബാഴ്സയുടെ ലാലിഗയിലെ ലീഡ് ഇപ്പോള്‍ ഒന്‍പതായി ഉയര്‍ന്നിരിക്കുന്നു.ലിവര്‍പൂളിനെതിരെ വിരോചിതമായ തിരിച്ചു വരവിനു ശേഷം നടന്ന എല്ലാ മത്സരങ്ങളിലുമായി ...

ആന്‍ഫീല്‍ഡില്‍ അഴിഞ്ഞാടി ലിവര്‍പൂള്‍ ; തല താഴ്ത്തി യുണൈറ്റഡ്

യുണൈട്ടഡിനെ എതിരില്ലാത്ത ഏഴ് ഗോളിന് തോല്‍പ്പിച്ച് ലിവര്‍പൂള്‍  പ്രീമിയര്‍ ലീഗില്‍ ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുന്നു.വിലപ്പെട്ട മൂന്നു പോയിന്റ്‌ നേടിയ ലിവര്‍പൂള്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.കാരബാവോ കപ്പ് നേടുകയും...

എല്‍ ക്ലാസിക്കോയില്‍ ഏറ്റ ക്ഷീണം മാറ്റാന്‍ മാഡ്രിഡ്‌

എൽ ക്ലാസിക്കോയിലെ ഞെട്ടിക്കുന്ന തോല്‍‌വിയില്‍ നിന്ന് കര കയറാന്‍ റയല്‍ മാഡ്രിഡ്‌.ഇന്ന് ലാലിഗയില്‍ റയൽ ബെറ്റിസിനെ അവരുടെ തട്ടകമായ ബെനിറ്റോ വില്ലമറിനില്‍ പോയി നേരിടാനുള്ള തയ്യാറെടുപ്പില്‍ ആണ് റിയൽ...

പ്രമുഖ താരങ്ങള്‍ ഇല്ലാതെ ബാഴ്സ വലന്‍സിയയേ നേരിടാന്‍ ഒരുങ്ങുന്നു

തുടര്‍ച്ചയായ ഫോമില്‍ കളിച്ചു കൊണ്ടിരുന്ന ബാഴ്സലോണക്ക് ഏറ്റ വന്‍ തിരിച്ചടി ആയിരുന്നു യുണൈറ്റഡില്‍ നിന്നും ശേഷം അല്‍മീരിയയില്‍ നിന്നും ഏറ്റ തോല്‍വി.എന്നാല്‍ അതിനു ശേഷം കോപ ഡേല്‍ റിയ...

പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ സണ്‍‌ഡേ ; ലിവര്‍പൂള്‍ – യുണൈറ്റഡ് പോരാട്ടം ഇന്ന്

ഞായറാഴ്ച ഉച്ചതിരിഞ്ഞ് പ്രീമിയര്‍ ലീഗിലെ വര്‍ഗ ശത്രുക്കള്‍ ആയ ലിവർപൂളും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആൻഫീൽഡില്‍ വെച്ച് ഇന്ന് ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം പത്തു മണിക്ക് ആണ് മത്സരം.അവസാന മത്സരത്തില്‍ വോൾവർഹാംപ്ടൺ...

പരിക്കില്‍ നിന്ന് നട്ടം തിരിയുന്ന ചെല്‍സി ഇന്ന് ലീഡ്സ് യുണൈറ്റഡിനെ നേരിടാന്‍ ഒരുങ്ങുന്നു

ശനിയാഴ്ച പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ലീഡ്‌സ് യുണൈറ്റഡിനെ സ്‌റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് ചെല്‍സി സ്വാഗതം ചെയ്യാന്‍ ഒരുങ്ങുന്നു.ആറ് ഗെയിമുകളില്‍ ആയി ജയം നേടാന്‍ ആവാതെ നട്ടം തിരിയുന്ന...

ലീഗില്‍ ഇന്ന് ആഴ്സണല്‍ – ബോണ്‍മൌത്ത് പോരാട്ടം

നാലാം പ്രീമിയർ ലീഗ് മത്സരം  ജയം ലക്ഷ്യമിടുന്ന  ആഴ്സണൽ റിലഗേഷന്‍ ഭീഷണി നേരിടുന്ന ബോണ്‍മൌത്തിനെ   ഇന്ന് നേരിടും.ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആഴ്സണല്‍ ഹോമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ വെച്ചാണ്...

പ്രീമിയര്‍ ലീഗില്‍ ഇന്ന് സിറ്റി – ന്യൂ കാസില്‍ പോരാട്ടം

മാഞ്ചസ്റ്റർ സിറ്റിയും ന്യൂകാസിൽ യുണൈറ്റഡും ഇന്ന് പ്രീമിയര്‍ ലീഗില്‍ ആറു  മണിക്ക് ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.സിറ്റിയുടെ തട്ടകമായ എതിഹാദ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന  ഈഎഫ്എല്‍...