Foot Ball

പിഎസ്ജിയേ പൂട്ടി ലിയോണ്‍

ലിഗ് 1 കിരീടത്തിലേക്കുള്ള പാരീസ് സെന്റ് ജെർമെയ്‌ന്റെ പാതയില്‍ വീണ്ടും മറ്റൊരു തടസ്സം.ഒന്‍പതാം സ്ഥാനത് ഉള്ള ലിയോണിനോട് 1-0 ന് തോൽവി ഏറ്റുവാങ്ങിയ പിഎസ്ജി ഇതിനു തൊട്ട് മുന്നേയുള്ള...

നാപോളിയെ പെട്ടിയില്‍ ആക്കി എസി മിലാന്‍

നാല് മത്സരങ്ങല്‍ക്കുളില്‍ തന്നെ ലീഗില്‍ തങ്ങളുടെ രണ്ടാം പരാജയം ഏറ്റുവാങ്ങി നാപോളി.മുന്‍ സീരി എ ചാമ്പ്യന്മാര്‍ ആയ എസി മിലാൻ എതിരില്ലാത്ത നാലു ഗോളിന് ആണ് നാപോളിയെ പരാജയപ്പെടുത്തിയത്.എന്നാലും...

എതിരില്ലാത്ത ആറു ഗോള്‍ വിജയം ; മികച്ച തിരിച്ചുവരവുമായി റയല്‍

റയൽ മാഡ്രിഡ് ഞായറാഴ്ച റയൽ വല്ലാഡോളിഡിനെ 6-0 ന് തകർത്ത് ലാലിഗയിൽ ബാഴ്‌സലോണയുടെ ലീഡ് 12 പോയിന്റായി കുറച്ചു.ഏഴു മിനുട്ടിനുള്ളില്‍ ഹാട്രിക്ക് നേടി കരിം ബെന്‍സെമ റയലിന് വേണ്ടി...

യുണൈറ്റഡിനെ കൊണ്ട് അടിയറവ് പറയിപ്പിച്ച് ന്യൂ കാസില്‍ !!!!

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ 2-0 ന് തോല്‍പ്പിച്ച ന്യൂകാസിൽ യുണൈറ്റഡ് പ്രീമിയര്‍ ലീഗ് പോയിന്റ്‌ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.മൂന്നില്‍ നിന്ന് നാലാം സ്ഥാനത്തേക്ക് യുണൈറ്റഡിന് ഇറങ്ങേണ്ടിയും...

എല്‍ഷേക്കെതിരെ ക്ലീന്‍ ചീട്ടോടെ വിജയം നേടി ബാഴ്സലോണ

ഡി യോങ്ങ്,പെഡ്രി,ഉസ്മാന്‍ ഡെമ്പലെ,റഫീഞ്ഞ,സെര്‍ജിയോ ബുസ്ക്കട്ട്സ്,ബാല്‍ഡേ എന്നിങ്ങനെ തങ്ങളുടെ  പ്രമുഖ താരങ്ങള്‍ ഒന്നും  കളിക്കാതിരുന്ന മത്സരത്തില്‍ എല്‍ഷെക്കെതിരെ എതിരില്ലാത്ത നാല് ഗോള്‍ വിജയം നേടി ബാഴ്സലോണ.കഴിഞ്ഞ കുറച്ചു മത്സരങ്ങളില്‍ ഗോള്‍...

ആസ്ട്ടന്‍ വില്ലക്കെതിരെ അടിയറവ് പറഞ്ഞ് ചെല്‍സി

ഇന്നലെ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ നടന്ന മത്സരത്തില്‍  സ്‌ട്രൈക്കർ ഒല്ലി വാട്‌കിൻസിന്റെയും ക്യാപ്റ്റൻ ജോൺ മക്‌ഗിന്നിന്റെയും ഗോളുകൾ ചെല്‍സിക്കെതിരെ  ആസ്റ്റൺ വില്ലയ്‌ക്ക് മൂന്ന് പോയിന്റുകളും നേടിക്കൊടുത്തു.ജയത്തോടെ പതിനൊന്നാം സ്ഥാനത് ഉണ്ടായിരുന്ന...

ലീഡ്സിന് നേരെ ഇരട്ട ഗോള്‍ നേടി ജീസസ് ; കിരീടത്തിലേക്ക് ഒരു പടി കൂടി എടുത്തു വെച്ച് ആഴ്സണല്‍

ആറ് മാസത്തെ ഇടവേളക്ക് ശേഷം ആദ്യ  ഇലവനിലെക്ക്  തിരിച്ചെത്തിയ ഗബ്രിയേല്‍ ജീസസ് ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ ആഴ്സണല്‍ ലീഡ്സ് യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.വിജയത്തോടെ ആഴ്സണല്‍...

എതിഹാദില്‍ ലിവര്‍പൂള്‍ വധം !!!!

ശനിയാഴ്ച എത്തിഹാദ് സ്റ്റേഡിയത്തിൽ ലിവർപൂളിനെതിരെ 4-1ന്റെ വിജയത്തോടെ പ്രീമിയര്‍ ലീഗ് കിരീട പോരാട്ടത്തില്‍  തങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്ന് തെളിയിച്ച് സിറ്റി.പരിക്കുമൂലം എർലിംഗ് ഹാലൻഡില്ലാതെ ആണ്  സിറ്റി കളിക്കാന്‍...

അൻസു ഫാട്ടിക്ക് വേണ്ടി ശ്രമം നടത്താന്‍ മുന്‍പന്തിയില്‍ യുണൈട്ടഡ്

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണ അൻസു ഫാത്തിയെ വിൽക്കാൻ തീരുമാനിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ താരത്തിനു വേണ്ടി ബിഡ് നടത്തിയേക്കും എന്ന് റിപ്പോര്‍ട്ട്.2022-23 കാമ്പെയ്‌നില്‍ കളിക്കാന്‍ വേണ്ടുവോളം...

റൈറ്റ് വിംഗ് ബാക്കിലെ പ്രശ്നം പരിഹരിക്കാന്‍ റയല്‍ മാഡ്രിഡ്‌

ചെൽസി ഡിഫൻഡർ റീസ് ജെയിംസിനെ സൈൻചെയ്യാനുള്ള സാദ്ധ്യതകള്‍ അന്വേഷിച്ച് റയല്‍ മാഡ്രിഡ്‌.കഴിഞ്ഞ 15 മാസമായി പരിക്ക് ഒരു വലിയ ഭീഷണിയായി താരത്തിനെ പിന്തുടരുന്നു.എന്നാലും ചെല്‍സി കാമ്പിലെ വളരെ ഏറെ...