Foot Ball

ബയേണിലെ പൊറുതി മതിയാക്കാന്‍ സാധിയോ മാനെയും ജോവോ കാൻസെലോയും

ബയേൺ മ്യൂണിക്ക് താരങ്ങള്‍ ആയ സാഡിയോ മാനെയും ജോവോ കാൻസലോയും സീസൺ അവസാനത്തോടെ ക്ലബില്‍ നിന്ന് മാറാനുള്ള തീരുമാനത്തില്‍ എത്തിയതായി ജര്‍മന്‍ മാധ്യമ റിപ്പോര്‍ട്ട്.32 മില്യൺ യൂറോ ഡീലില്‍...

ബാഴ്സയില്‍ നിന്ന് വിട പറയാന്‍ ജോർഡി ക്രൈഫ്

എഫ്‌സി ബാഴ്‌സലോണ സ്‌പോർടിംഗ് ഡയറക്ടർ ജോർഡി ക്രൈഫ് ബാഴ്സയില്‍ നിന്ന് പിന്‍വാങ്ങി.പുതിയ പ്രൊഫഷണൽ ഉദ്യമങ്ങളിൽ ഏർപ്പെടാനുള്ള ആഗ്രഹം മൂലം ആണ് അദ്ദേഹം ടീം വിടാനുള്ള കാരണം എന്നാണ് മാധ്യമങ്ങള്‍...

റയല്‍ താരം ” ഫെർലാൻഡ് മെൻഡി ” ആഴ്സണലിന്റെ ട്രാന്‍സ്ഫര്‍ റഡാറില്‍

റയൽ മാഡ്രിഡ് ഡിഫൻഡർ ഫെർലാൻഡ് മെൻഡിയുടെ സാധ്യതയെക്കുറിച്ച് ആഴ്സണൽ അന്വേഷിക്കുന്നുണ്ട്.ഫ്രാൻസ് താരം തന്‍റെ നാലാം സീസണ്‍ ബെര്‍ണാബ്യുവില്‍ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ്.47.5 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ ഫീസില്‍ ലിയോണില്‍ നിന്ന്...

ചെല്‍സിയുടെ മേധാവിയായി സ്ഥാനം ഏല്‍ക്കാന്‍ പോച്ചെറ്റിനോ

ഇന്ന് ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം മുൻ പാരീസ് സെന്റ് ജെർമെയ്‌ൻ ബോസുമായുള്ള ചര്‍ച്ചക്ക്  ശേഷം മൗറീഷ്യോ പോച്ചെറ്റിനോയെ പുതിയ മാനേജരായി നിയമിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ചെൽസി.ടോട്ടൻഹാമില്‍ നിന്ന് നാല് വര്‍ഷം...

അടുത്ത സീസണില്‍ കുലുസെവ്‌സ്‌കി പൂര്‍ണമായി ഒരു ടോട്ടന്‍ഹാം താരമായി മാറും

സീസൺ അവസാനത്തോടെ ഡെജാൻ കുലുസെവ്‌സ്‌കിയുമായി ഒരു സ്ഥിര കരാറിൽ ഒപ്പിടാൻ തങ്ങള്‍ക്ക് ആഗ്രഹം ഉണ്ട് എന്ന് ടോട്ടൻഹാം ഹോട്‌സ്‌പർ താരത്തിനെ അറിയിച്ചതായി റിപ്പോര്‍ട്ട്.2022 ജനുവരിയിൽ യുവന്റസിൽ നിന്നുള്ള 18...

ബെൽജിയം മിഡ്ഫീൽഡർ അക്സൽ വിറ്റ്സൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

ഫിഫ ലോകകപ്പ് വെങ്കല മെഡൽ ജേതാവ് ബെൽജിയം മിഡ്ഫീൽഡർ അക്സൽ വിറ്റ്സെൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വെള്ളിയാഴ്ച വിരമിച്ചു. "വളരെ വികാരത്തോടെയാണ് ഞാൻ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കാൻ...

സീരി എ യില്‍ ഇന്ന് നാപോളി യുവന്‍റ്റസ് ടീമുകള്‍ക്ക് പോരാട്ടം

തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ക്രെമോനീസിനെ യുവന്‍റ്റസ് തങ്ങളുടെ തട്ടകമായ അലിയന്‍സ് സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നു.ലീഗില്‍ നിലവില്‍ രണ്ടാം സ്ഥാനത് ആണ് യുവേ.സീരി എ കിരീടം കഴിഞ്ഞ ആഴ്ച്ച തന്നെ നാപോളി...

ദുര്‍ബലര്‍ ആയ എല്‍ഷേക്കെതിരെ ജയം നേടാന്‍ അത്ലറ്റിക്കോ

കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ഒരു ജയം മാത്രം നേടി ഇരുപതാം സ്ഥാനത് ഉള്ള എല്‍ഷെയേ നേരിടാന്‍ മൂന്നാം സ്ഥാനത് ഉള്ള അത്ലറ്റിക്കോ മാഡ്രിഡ്‌.ഡീഗോ സിമിയോണിയുടെ ടീം അഞ്ച് മത്സരങ്ങൾ...

ജയിച്ചാല്‍ ലാലിഗ ചാമ്പ്യന്മാര്‍ ; കാത്തിരിപ്പ് തുടര്‍ന്ന് ബാഴ്സലോണ ആരാധകര്‍

ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ബാഴ്‌സലോണ തങ്ങളുടെ ചിര വൈരികള്‍ ആയ എസപ്യാനോളിനെ അവരുടെ സ്റ്റേഡിയമായ കോര്‍നേല എല്‍ പ്രാറ്റില്‍ വെച്ച് നേരിട്ടേക്കും. ലാലിഗയില്‍ ഒന്നാമത് ഉള്ള...

ബ്രൈട്ടനെതിരെ ജയം നേടാന്‍ ആഴ്സണല്‍

സിറ്റിക്കെതിരെ രണ്ടാം സ്ഥാനത് ഉള്ള ആഴ്സണലിന് ഇന്നത്തെ മത്സരത്തില്‍ എന്ത് വില കൊടുത്തും ജയിക്കേണ്ടത് നിര്‍ബന്ധം ആണ്.നിലവില്‍ മോശം ഫോമില്‍ ആണെങ്കിലും പ്രീമിയര്‍ ലീഗിലെ എല്ലാ പ്രമുഖ ടീമുകളുടെയും...