ജാക്ക് ഗ്രീലിഷ് പരിക്ക് മൂലം ഉക്രെയ്ൻ, സ്കോട്ട്ലൻഡ് മത്സരങ്ങൾ കളിച്ചേക്കില്ല
ഇത്തിഹാദിൽ ഫുൾഹാമിനെതിരായ സിറ്റി 5-1 നു ജയിച്ച പ്രീമിയർ ലീഗ് മത്സരത്തില്‍ തുടയെല്ലിന് പരിക്കേറ്റതിനാൽ ഗ്രീലിഷ് ഉണ്ടായിരുന്നില്ല.ഇത് ഇംഗ്ലണ്ട് നാഷണല്‍ ടീമിന് ഒരു കനത്ത തിരിച്ചടിയാണ്.ഇന്‍റര്‍നാഷണല്‍ ബ്രേക്ക് നാളെ...













































