ഒടുവില്‍ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാക്കിനെ പരാജയപ്പെടുത്തി ബയേണ്‍
കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ബൊറൂസിയ മോൺചെൻഗ്ലാഡ്ബാക്കിനെ പരാജയപ്പെടുത്താന്‍ സാധിക്കാതെ പോയ ബയേണ്‍ മ്യൂണിക്കിന് ഇന്നലെ തങ്ങളുടെ ലക്‌ഷ്യം നേടാന്‍ ആയി.ഇന്നലെ നടന്ന ബുണ്ടസ്ലിഗ മത്സരത്തില്‍ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാക്കിനെ ഒന്നിനെതിരെ...













































