ഇത്തവണ ഗോളില്ല, രണ്ടു അസിസ്റ് നല്‍കി മെസ്സി
ലോസ് ഏഞ്ചലസ് എഫ്സിക്കെതിരെ ഇന്ന് നടന്ന മത്സരത്തില്‍ ഇന്‍റര്‍ മയാമി ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ജയിച്ചിരിക്കുന്നു.ഗോള്‍ ഒന്നും നേടിയില്ല എങ്കിലും ലയണൽ മെസ്സി രണ്ട് അസിസ്റ്റുകൾ നേടിയിട്ടുണ്ട്.ഇന്നത്തെ മത്സരത്തോടെ...













































