ആളി കത്തി എമിറേറ്റ്സ് സ്റ്റേഡിയം ; തല താഴ്ത്തി മടങ്ങി ക്ലോപ്പ് സംഘം!!!!!!!!!!
പ്രീമിയര്‍ ലീഗ് റേസിന് അല്പം എരിവും പുളിയും നല്കി കൊണ്ട് ഇന്നതെ മല്‍സരത്തില്‍ ആഴ്സണല്‍ ലിവര്‍പൂളിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.ജയത്തോടെ ലിവര്‍പൂളുമായുള്ള പോയിന്‍റ് വിത്യാസം വെറും രണ്ടായി...













































