അലാവസ് പ്രതിസന്ധി തരണം ചെയ്ത് ബാഴ്സലോണ
റോബർട്ട് ലെവൻഡോസ്‌കി, ഇൽകെ ഗുണ്ടോഗൻ, പകരക്കാരനായ വിറ്റർ റോക്ക് എന്നിവരുടെ ഗോളുകളുടെ പിന്‍ബലത്തില്‍ ബാഴ്‌സലോണ 3-1 ന് ജയിച്ചു.ഗുണ്ടോഗൻ ലെവൻഡോവ്‌സ്‌കിക്ക് നൽകിയ പാസിൽ ബാഴ്‌സലോണ സ്‌കോറിങ്ങിന് തുടക്കമിട്ടു.രണ്ടാം ഗോളും...













































