ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ ടോപ് ഫോറില്‍ ഇടം നേടാന്‍ ബോറൂസിയ
ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ ഇന്ന് ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിനെ ബൊറൂസിയ ഡോര്‍ട്ടുമുണ്ട് നേരിടും.ഇന്നതെ മല്‍സരത്തില്‍ ജയം നേടി കൊണ്ട് എങ്ങനെ എങ്കിലും ആദ്യ നാല് സ്ഥാനങ്ങളിലേക്ക് തിരികെയെത്താമെന്ന പ്രതീക്ഷയിലാണ് ബൊറൂസിയ ഡോർട്ട്മുണ്ട്.നിലവില്‍...













































