ബയേൺ മ്യൂണിക്കിൻ്റെ ബുണ്ടസ്ലിഗ റൺ അവസാനിപ്പിച്ച് ബയര്‍ ലെവർകൂസൻ ; ചരിത്രത്തിലെ ആദ്യത്തെ ജര്‍മന്‍ ലീഗ് കിരീടം നേടി ബയര്‍ ലെവർകൂസൻ
ഞായറാഴ്ച വെർഡർ ബ്രെമനെ 5-0ന് തോൽപ്പിച്ച് ബയേൺ മ്യൂണിക്കിൻ്റെ ലീഗിൽ 11 വർഷത്തെ ആധിപത്യം ബയർ ലെവർകൂസൻ അവ്സാനിപ്പിച്ചു.2023- 24 സീസണില്‍ ജര്‍മന്‍ ബുണ്ടസ്ലിഗ കിരീട ജേതാക്കള്‍ ബയർ...












































