ആന്‍ഫീല്‍ഡില്‍ പോയി ലിവര്‍പൂളിനെ പഞ്ഞിക്കിട്ട് അറ്റ്ലാന്‍റ
പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിനെതിരെ സമനില വഴങ്ങി നിരാശയില്‍ ഇരിക്കുന്ന ലിവര്‍പൂളിന് ഇതാ പുതിയ തിരിച്ചടി.യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ അറ്റ്ലാന്‍റ ലിവര്‍പൂളിനെ എതിരില്ലാത്ത മൂന്നു ഗോളിന്...













































