ബാഴ്സയുടെ ഭാവി മാനേജര്‍ സ്ഥാനത്തേക്ക് റാഫ മാർക്വേസിന്‍റെ പേര് ഉയർന്നുവരുന്നു
രണ്ട് മാസം മുമ്പ് ഇടക്കാല ഓപ്ഷനായി പരിഗണിച്ചിരുന്നെങ്കിലും, മുൻ മെക്സിക്കോ ഇൻ്റർനാഷണൽ റാഫ മാർക്വേസ് ബാഴ്സലോണ മാനേജര്‍ ആവാനുള്ള സാധ്യത വളരെ അധികം വര്‍ധിച്ചിരിക്കുന്നു.ഇപ്പോൾ ബാഴ്‌സലോണ കോച്ചായി പ്രവര്‍ത്തിക്കുന്ന...













































