ഏഷ്യന്‍ എഎഫ്സി കപ്പ് ; ക്വാര്‍ട്ടര്‍ യോഗ്യത നേടാന്‍ ഉസ്ബെക്കിസ്ഥാന്‍ , തായ്‌ലൻഡ് , സൌദി , കൊറിയന്‍ ടീമുകള്‍
റൌണ്ട് ഓഫ് 16 മൂന്നാം ദിനത്തില്‍ ചൊവ്വാഴ്ച അൽ ജനൂബ് സ്റ്റേഡിയം പാർക്കിൽ ഇന്ന് ഉസ്ബെക്കിസ്ഥാനും തായ്‌ലൻഡും പരസ്പരം ഏറ്റുമുട്ടും.ഏഷ്യൻ കപ്പ് ക്വാർട്ടർ ഫൈനലിലെത്താന്‍ ഇതുവരെ സാധിക്കാതെ പോയ...













































