ബയേൺ മ്യൂണിക്ക് – സിനദീൻ സിദാന്‍ ചര്‍ച്ച വ്യാജ വാര്‍ത്ത !!!!!
സീസണിൻ്റെ അവസാനത്തിൽ തോമസ് ടൂഷല്‍ ക്ലബ് വിടുമ്പോള്‍ മാനേജരായി ചുമതലയേൽക്കാൻ ബയേൺ മ്യൂണിക്ക് സിനദീൻ സിദാനെ ബന്ധപ്പെട്ടിട്ടില്ലെന്ന് പുതിയ റിപ്പോര്‍ട്ട്.സിദാനുമായി മ്യൂണിക്ക് ചര്‍ച്ചയില്‍ ആയിരുന്നു എന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.അതാണ്...













































