സ്വീഡിഷ് വണ്ടര്‍ കിഡിന്‍റെ സൈനിങ് പൂര്‍ത്തിയാക്കാന്‍ ബാഴ്സലോണ
ട്രാൻസ്ഫർ ഡെഡ്‌ലൈൻ ദിവസത്തിന് മുമ്പായി ബാഴ്‌സലോണ പുതിയ സൈനിങ് പ്രഖ്യാപ്പിക്കും.ആദ്യം വിറ്റോർ റോക്കിനായി 30 മില്യൺ യൂറോ ചിലവഴിച്ച ബാഴ്സലോണ അടുത്ത യുവ താരത്തിന്റെ സേവനം നേടി എടുക്കുന്നതില്‍...













































