ജിറോണയെ തകര്‍ത്ത് തരിപ്പണം ആക്കി റയല്‍ മാഡ്രിഡ് !!!
ജൂഡ് ബെല്ലിംഗ്ഹാമിന്‍റെ ഇരട്ടഗോളുകളും വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരുടെ ഗോളുകളും റയൽ മാഡ്രിഡിന് ശനിയാഴ്ച ലാലിഗ ചലഞ്ചേഴ്‌സ് ജിറോണയ്‌ക്കെതിരെ 4-0ൻ്റെ തകർപ്പൻ ജയം നേടിക്കൊടുത്തു.സെപ്റ്റംബറിൽ റയലിനോട് തോറ്റതിന് ശേഷം...












































