എംബാപ്പെയുടെ കാര്യങ്ങള്‍ ചോദിച്ച് തന്നെ ബുദ്ധിമുട്ടിക്കരുത് എന്ന് വെളിപ്പെടുത്തി ലൂയി എന്‍റിക്ക്വെ
50 മിനിറ്റിലധികം 10 പേരുമായി കളിച്ചിട്ടും ഞായറാഴ്ച ലെ ക്ലാസിക്കിൽ തങ്ങളുടെ ചിര വൈരികള്‍ ആയ മാഴ്‌സെയ്‌ലിനെതിരെപിഎസ്‌ജി ടീം 2-0 ന് മികച്ച വിജയം നേടിയിരുന്നു. എന്നാൽ സ്പാനിഷ്...













































