സാമ്പത്തിക നിയമലംഘനത്തിന് നോട്ടിംഗ്ഹാം ഫോറസ്റ്റില്‍ നിന്നും നാല് പോയിന്‍റ് വെട്ടി ചുരുക്കി പ്രീമിയര്‍ ലീഗ്
പ്രീമിയർ ലീഗിൻ്റെ ലാഭവും സുസ്ഥിരതയും സംബന്ധിച്ച നിയമങ്ങൾ ലംഘിച്ചതിന് നോട്ടിംഗ്ഹാം ഫോറസ്റ്റിന് നാല് പോയിൻ്റുകൾ വെട്ടിക്കുറച്ചു.ഇതിനെ കുറിച്ച് ഇന്നാണ് പ്രീമിയര്‍ ലീഗ് വാര്‍ത്തകള്‍ പുറത്തു വിട്ടത്.ഈ സീസണിൽ 29...













































