EPL 2022

ജെയിംസിന് ഇംഗ്ലണ്ട് യൂറോ യോഗ്യതാ മത്സരങ്ങൾ നഷ്ടമാകും

കാലിന് പരിക്കേറ്റതിനെ തുടർന്ന് ഫ്രാൻസിനെതിരായ 2025 യൂറോ യോഗ്യതാ മല്‍സരത്തിന് ലോറൻ ജെയിംസ് ലഭ്യമല്ലെന്ന് വനിത ഇംഗ്ലണ്ട് ടീം  മാനേജർ സറീന വീഗ്മാൻ വ്യാഴാഴ്ച പറഞ്ഞു.താരത്തിന്റെ സഹോദരന്‍ ആയ...

ജരാഡ് ബ്രാന്ത്‌വെയ്റ്റ് ; യുണൈറ്റഡിന്‍റെ സമ്മര്‍ സൈനിങ് ടാര്‍ഗെറ്റ്

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ സമ്മർ ട്രാൻസ്ഫർ ലക്ഷ്യങ്ങളില്‍ ഒന്നാണ് ജറാഡ് ബ്രാന്ത്‌വെയ്‌റ്റ്.എന്നാല്‍ അദ്ദേഹത്തിനെ വിട്ടു കിട്ടണം എങ്കില്‍ വലിയ ഫീസ് ആണ് എവർട്ടണ്‍ ആവശ്യപ്പെടുന്നത്.സമ്മർ ജാലകത്തിൽ യുണൈറ്റഡ് അവരുടെ ടീമിലേക്ക്...

ഇപ്‌സ്‌വിച്ചിൽ മക്കെന്ന പുതിയ 4 വർഷത്തെ കരാർ ഒപ്പിട്ടു

ഇപ്‌സ്‌വിച്ച് ടൗണിൽ നാല് വർഷത്തെ കരാർ നീട്ടിയതായി മാനേജര്‍  കീറൻ മക്കന്ന വ്യാഴാഴ്ച പ്രസ്താവനയിൽ സ്ഥിരീകരിച്ചു.2021-ൽ അദ്ദേഹം വന്നതിനു ശേഷം ആദ്യമായി ഇപ്‌സ്‌വിച്ചിൻ്റെ പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവിന് മക്കെന്ന...

സൗദി സൂപ്പർ കപ്പ് കരാറിൽ ജെറാർഡ് പിക്വെ അന്വേഷണം നേരിടുന്നു

സ്‌പെയിനിൻ്റെ സൂപ്പർ കപ്പ് സൗദി അറേബ്യയിലേക്ക് മാറ്റുന്നതിൽ അനധികൃത പണമിടപാട് നടത്തിയെന്നാരോപിച്ച് മുൻ ബാഴ്‌സലോണ താരം ജെറാർഡ് പിക്വെയെ സ്പാനിഷ് ജഡ്ജി ഔദ്യോഗിക അന്വേഷണത്തിന് വിധേയനാക്കി.കോടതി രേഖ പ്രകാരം...

ഫിഫക്കെതിരെ സ്ട്രൈക്ക് ചെയ്യാന്‍ കളിക്കാരുടെ യൂണിയന്‍

അടുത്ത സീസണില്‍ കുറെ അധികം മല്‍സരങ്ങള്‍ ഉള്ളതിനാല്‍ താരങ്ങളുടെ കലണ്ടര്‍ വളരെ അധികം തിരക്ക് ഉള്ളതാണ്.അതിനാല്‍ ഈ സ്ഥിതി മറികടക്കാന്‍ പണിമുടക്കിന് തയ്യാറാണെന്ന് കളിക്കാർ ലോക ഫുട്ബോൾ ഗവേണിംഗ്...

ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ; എവര്‍ട്ടനിലേക്ക് കണ്ണും നട്ട് ബാഴ്സലോണ

അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്‌സലോണക്ക്  വലിയ ട്രാന്‍സ്ഫറുകള്‍ നടത്തണം എങ്കില്‍ ആദ്യം കുറഞ്ഞത് ഒരു പ്രധാന വിൽപ്പനയെങ്കിലും നടത്തണം.അത് യാഥാർത്ഥ്യമായാൽ, തങ്ങളുടെ ഷോർട്ട്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന അമഡോ ഒനാനയോടുള്ള താൽപ്പര്യം...

റയൽ മാഡ്രിഡിൻ്റെ ജൂഡ് ബെല്ലിംഗ്ഹാം ലാലിഗ പ്ലെയർ ഓഫ് ദി സീസൺ !!!!!!!!!!

ക്ലബ്ബിനെ 36-ാം ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാം ലാലിഗയുടെ പ്ലെയർ ഓഫ് ദി സീസൺ ആയി തിരഞ്ഞെടുക്കപ്പെട്ടു.ആരാധകരും ക്ലബ് ക്യാപ്റ്റൻമാരും...

യൂറോ 2024 ; നെതര്‍ലാണ്ട്സ് സ്ക്വാഡ് പ്രഖ്യാപ്പിച്ചു

ബുധനാഴ്ച ജർമ്മനിയിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിനുള്ള അവസാന 26 അംഗ ടീമിനെ പ്രഖ്യാപ്പിച്ചു.നെതർലൻഡ്‌സ് കോച്ച് റൊണാൾഡ് കോമന്‍റെ നേതൃതത്തില്‍ ആണ് ടീമിനെ തിരഞ്ഞെടുത്തത്.പ്രധാന മിഡ്‌ഫീൽഡർ ഫ്രെങ്കി ഡി യോങ്ങിൻ്റെയും...

താന്‍ ഒരു എസി മിലാന്‍ ഫാന്‍ ബോയ് എന്ന് എന്ന് വെളിപ്പെടുത്തി കിലിയന്‍ എംബാപ്പെ

കിലിയൻ എംബാപ്പെ ഇനി കുറച്ച് ദിവസത്തിന് ഉള്ളില്‍ റയല്‍ മാഡ്രിഡില്‍ ചേരും എന്ന വാര്‍ത്തക്ക് വേണ്ടി കാത്തിരിക്കുകയാണ് ഫൂട്ബോള്‍ ലോകം.എന്നാല്‍ അതിനിടെ താരം തന്റെ സ്വപ്ന ക്ലബ് ആയ...

മാൻ സിറ്റി, ചെൽസി, മാൻ യുണൈറ്റഡ് എന്നീ ടീമുകളെ വിമര്‍ശിച്ച് യൂര്‍ഗന്‍ ക്ലോപ്പ്

ചൊവ്വാഴ്ച നടന്ന ക്ലോപ്പിന്റെ വിടവാങ്ങല്‍ ചടങ്ങില്‍ ക്ലോപ്പ് ക്ലബ്ബിൻ്റെ റൈവല്‍സിനെ വിമര്‍ശിച്ച് കൊണ്ട് പ്രസ്ഥാവന ഇറക്കിയിരിക്കുന്നു.ലിവർപൂളിലെ എം ആൻഡ് എസ് ബാങ്ക് അരീനയിൽ സെൻഡ്-ഓഫ് ഇവൻ്റിനായി ഇന്നലെ ക്ലോപ്പ്...