ക്ലബ് ലോകകപ്പ് റയല്‍ കളിക്കില്ല എന്ന അന്‍സലോട്ടിയുടെ വാദം തള്ളി റയല്‍ മാഡ്രിഡ്
അടുത്ത വേനൽക്കാലത്ത് ഫിഫയുടെ പുതുതായി വിപുലീകരിച്ച ക്ലബ് ലോകകപ്പ് ടൂർണമെൻ്റിൽ പങ്കെടുക്കാൻ വിസമ്മതിക്കുമെന്ന അവകാശവാദം റയൽ മാഡ്രിഡ് നിഷേധിച്ചു. ഒരു ഇറ്റാലിയൻ പത്രത്തിന് നല്കിയ അഭിമുഖത്തില്‍ 32 ടീമുകളുടെ...













































