സെര്‍ബിയന്‍ താരം ബാധ്യത ; വില്‍ക്കാന്‍ ഒരുങ്ങി യുവേ
യുവന്റസ് ഫോർവേഡ് ദുസാൻ വ്ലഹോവിച്ചിനെ സ്വന്തമാക്കാൻ അവസരം മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചിരിക്കുന്നു.ഫിയോറന്റീനയ്‌ക്കൊപ്പം മികച്ച ഒരു സ്പെല്‍ പൂര്‍ത്തിയാക്കിയ സെര്‍ബിയന്‍ താരം കഴിഞ്ഞ ജനുവരിയിൽ ആണ് യുവന്‍റ്റസില്‍ ചേര്‍ന്നത്. പരിക്കിനെത്തുടർന്ന്...













































