ഒരു ബാക്കപ്പ് സെന്റര്‍ ബാക്കിനെ സൈന്‍ ചെയ്യാന്‍ റയല്‍ മാഡ്രിഡ്
അടുത്ത സമ്മർ ട്രാൻസ്ഫർ മാർക്കറ്റിനായി റയൽ മാഡ്രിഡ് ഒരു ടോപ്പ് ലെവൽ സെന്റർ ബാക്കിനെ തിരയുകയാണ്.നാച്ചോയുടെ കാര്യത്തില്‍ ഒരുറപ്പും ഇല്ലാത്തതും അന്റോണിയോ റൂഡിഗർ കാർലോ ആൻസലോട്ടിയുടെ കീഴില്‍ മോശം...













































