നഥാന്‍ ഏക്കിന്‍റെ കരാര്‍ നീട്ടാന്‍ സിറ്റി
മാഞ്ചസ്റ്റർ സിറ്റി നഥാൻ ഏക്കുമായുള്ള പുതിയ കരാർ സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്.ഇത്തിഹാദ് സ്റ്റേഡിയത്തിൽ തന്റെ ആദ്യ രണ്ട് സീസണുകളിൽ, മുൻ ബോൺമൗത്ത് താരം തന്‍റെ പ്രകടനം കൊണ്ട്...
മാഞ്ചസ്റ്റർ സിറ്റി നഥാൻ ഏക്കുമായുള്ള പുതിയ കരാർ സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്.ഇത്തിഹാദ് സ്റ്റേഡിയത്തിൽ തന്റെ ആദ്യ രണ്ട് സീസണുകളിൽ, മുൻ ബോൺമൗത്ത് താരം തന്‍റെ പ്രകടനം കൊണ്ട്...
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റോമ ഫോർവേഡ് ടാമി എബ്രഹാമുമായി വീണ്ടും ഒന്നിക്കാൻ ചെൽസി ആലോചിക്കുന്നതായി റിപ്പോർട്ട്.ബ്ലൂസ് അക്കാദമിയില്‍ നിന്ന് ഫുട്ബോള്‍ പഠിച്ച താരം ചെല്‍സി ആദ്യ ടീമിലേക്ക് ഇടം...
എഫ് എ കപ്പ് അഞ്ചാം റൗണ്ടില്‍ ഇന്ന് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്‍ഷിപ്പ് ടീം ആയ ബ്രിസ്റ്റോൾ സിറ്റിയേ നേരിടും.ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ബ്രിസ്റ്റോൾ...
ആസ്റ്റൺ വില്ലയിൽ ചേരാനുള്ള ഓഫർ ബാഴ്‌സലോണയുടെ ഫുട്‌ബോൾ ഡയറക്ടർ മാറ്റു അലെമാനി നിരസിച്ചതായി റിപ്പോർട്ട്.ബാഴ്‌സലോണയിലെ അലമാനിയുടെ പ്രവർത്തനങ്ങൾ യൂറോപ്പിലെമ്പാടും താൽപ്പര്യം ആകർഷിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിനെ ടീമിലേക്ക് കൊണ്ടുവരാന്‍ പല യൂറോപ്പിയന്‍...
ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ അടുത്തയാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തിയാഗോ സിൽവയ്ക്ക് കളിക്കാന്‍ സാധ്യത കുറവ് ആണ് എന്ന് റിപ്പോര്‍ട്ട്. ഡോർട്ട്മുണ്ടിനെതിരായ ആദ്യ പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും...
ലീഡ്‌സ് യുണൈറ്റഡിനും ബൊറൂസിയ ഡോർട്ട്മുണ്ടിനുമെതിരായ അടുത്ത രണ്ട് മത്സരങ്ങളിൽ ചെൽസിക്ക് ജയിക്കാനായില്ലെങ്കിൽ ഗ്രഹാം പോട്ടർ പുറത്തായേക്കും.ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയണിൽ മൂന്ന് വർഷത്തിലേറെ മാനേജര്‍ റോള്‍ നിര്‍വഹിച്ച പോട്ടറുടെ...
ഈ വേനൽക്കാലത്ത് ഇന്റർ മിലാൻ സ്‌ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസിനെ സൈൻ ചെയ്യാൻ ആഴ്‌സണൽ പദ്ധതിയിടുന്നു.നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് മേല്‍ രണ്ട് പോയിന്റ് ലീഡ് ഉള്ള ആഴ്സണല്‍ ഏറെ...
ലിവർപൂളിന്റെ മധ്യനിര താരം ഫാബീഞ്ഞോയേ റയല്‍ മാഡ്രിഡ് വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ സാധ്യത ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി വാര്‍ത്ത.2018 ൽ മൊണാക്കോയിൽ നിന്ന് എത്തിയതു മുതൽ റെഡ്സിന്റെ ഒരു...
2022-23 കാമ്പെയ്‌നിന്റെ അവസാനത്തിൽ ലെസ്റ്റർ സിറ്റി മിഡ്‌ഫീൽഡർ യുറി ടൈൽമാൻസിനെ ഒരു ഫ്രീ ട്രാൻസ്ഫറിൽ സൈൻ ചെയ്യാൻ ബാഴ്‌സലോണ.കിംഗ് പവർ സ്റ്റേഡിയത്തിലെ ബെൽജിയം ഇന്റർനാഷണലിന്റെ കരാർ ജൂൺ അവസാനത്തോടെ...
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മുഹമ്മദ് സലായെ വിൽക്കാൻ ലിവർപൂൾ പരിഗണിക്കുന്നു.289 മത്സരങ്ങളിൽ നിന്ന് 175 ഗോളുകളും 72 അസിസ്റ്റുകളും സംഭാവന ചെയ്ത സല ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച...