കാലിന് പരിക്കേറ്റതിനെ തുടർന്ന് ഈ സീസണിൽ ഇനി ലിസാൻഡ്രോ മാർട്ടിനെസ് കളിച്ചേക്കില്ല
കാലിന് പരിക്കേറ്റ ലിസാൻഡ്രോ മാർട്ടിനെസ് ഈ സീസണിൽ കളിക്കില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചു.അയാക്സില്‍ നിന്നും പോന്ന അര്‍ജന്‍റ്റയിന്‍ താരം വളരെ പെട്ടെന്ന് ആണ് യുണൈട്ടഡ് ടീമില്‍ പ്രധാനിയായി മാറിയത്.ഇന്നലെ...













































