ഹാരി കെയിനിനെ എന്ത് വില കൊടുത്തും സ്വന്തമാക്കാന്‍ ടെന്‍ ഹാഗ്
ഈ വേനൽക്കാലത്ത് തനിക്ക് ഒരു സ്‌ട്രൈക്കറെ ആവശ്യമുണ്ടെന്ന് എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡിനോട് ആവശ്യപ്പെട്ടിരിക്കുന്നു.ഹാരി കെയിനിനെ ആണ് ടെന്‍ ഹാഗ് തന്‍റെ പട്ടികയില്‍ ആദ്യം ഉള്‍പ്പെടുത്തിയിട്ടുള്ളത്.ലോകോത്തര...













































