മാനേജര്‍ സ്ഥാനത്തേക്ക് സാബി അലോൻസോയേ സൈന്‍ ചെയ്യാന്‍ പദ്ധതിയിട്ട് ടോട്ടന്‍ഹാം
റിപ്പോർട്ടുകൾ പ്രകാരം ലിവർപൂൾ ഇതിഹാസം സാബി അലോൻസോയേ മാനേജര്‍ സ്ഥാനത് നിയമിക്കാന്‍ ടോട്ടൻഹാം ലക്ഷ്യമിടുന്നു.മാർച്ചിൽ അന്റോണിയോ കോണ്ടെയെ പിരിച്ചുവിട്ടതിനെത്തുടർന്ന് ഇന്ററിം മാനേജര്‍ ആണ് ടോട്ടന്‍ഹാമിനെ നയിക്കുന്നത്. അടുത്തിടെ പുറത്താക്കപ്പെട്ട...











































