EPL 2022

പ്രീമിയര്‍ ലീഗ് ; ടോട്ടന്‍ഹാമിന്‍റെ എതിരാളി ബ്രെന്‍റ്ഫോര്‍ഡ്

അടുത്ത സീസണില്‍ യൂറോപ്പിയന്‍ മത്സരങ്ങള്‍ കളിക്കില്ല എന്ന്  ഏകദേശം ഉറപ്പായി കഴിഞ്ഞ ടോട്ടന്‍ഹാം ഇന്ന് ബ്രെന്‍റ്ഫോര്‍ഡിനെ നേരിടും.ടോട്ടന്‍ഹാം ലീഗില്‍ ഏഴാം സ്ഥാനത്തും ബ്രെന്‍റ്ഫോര്‍ഡ് ഒന്‍പതാം സ്ഥാനത്തുമാണ്.ഇന്ത്യന്‍ സമയം അഞ്ചു...

ആഴ്‌സണൽ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകള്‍ക്കെതിരെ ആരോപണം ഉയര്‍ത്തി മാഞ്ചസ്റ്റർ സിറ്റി സിഇഒ

പണം ഉള്ളത് കൊണ്ട് മാത്രമാണ് സിറ്റി ടീം മികച്ചത് ആയത് എന്ന വാദം വെറും ബാലിശം ആയ ഒന്നാണ് എന്ന് മാഞ്ചസ്റ്റർ സിറ്റി സിഇഒ ഫെറാൻ സോറിയാനോ വെളിപ്പെടുത്തി.ആഴ്‌സനൽ,...

അത്‌ലറ്റിക്കോ മാഡ്രിഡ് ജോർഡി ആൽബയുടെ വേനൽക്കാല സൈനിങ്ങ് പരിഗണിക്കുന്നു

ബാഴ്‌സലോണ ഡിഫൻഡർ ജോർഡി ആൽബയെ സൈൻ ചെയ്യാനുള്ള സാധ്യതകൾ അത്‌ലറ്റിക്കോ മാഡ്രിഡ് പഠിച്ചു വരുന്നതായി റിപ്പോര്‍ട്ട് നല്‍കി സ്പാനിഷ് മാധ്യമങ്ങള്‍.ക്യാമ്പ് നൗവിൽ താരത്തിന്‍റെ കരാര്‍ പൂര്‍ത്തിയാവാന്‍ ഇനിയും ഒരു...

പ്രതിരോധ മേഖല ശക്തിപ്പെടുത്താന്‍ സിറ്റി

ആർബി ലെപ്‌സിഗ് ഡിഫൻഡർ ജോസ്‌കോ ഗ്വാർഡിയോളിന്റെ സൈനിങ്ങ് ഈ സമ്മറില്‍ നടത്തിയെടുക്കാന്‍ മാഞ്ചസ്റ്റർ സിറ്റി പരിഗണിക്കുന്നതായി റിപ്പോർട്ട്.അയ്‌മെറിക് ലാപോർട്ടയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെ അടുത്ത സീസണില്‍ തങ്ങളുടെ ടീമിന്‍റെ...

ആരോൺ റാംസ്‌ഡെയ്‌ലിന്റെ കരാര്‍ നീട്ടി ആഴ്സനല്‍

ഒന്നാം നമ്പർ ഗോൾകീപ്പർ ആരോൺ റാംസ്‌ഡേൽ ക്ലബ്ബുമായി പുതിയ  കരാറിൽ ഒപ്പുവെച്ചതായി ആഴ്‌സണൽ അറിയിച്ചു.2021-ൽ എമിറേറ്റ്‌സിലേക്ക് 25-കാരനായ താരം 24.3 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മൈക്കൽ...

ലൂക്കാസ് മൗറ ക്ലബ് വിടുമെന്ന് ടോട്ടൻഹാം ഹോട്സ്പർ സ്ഥിരീകരിച്ചു

സീസൺ അവസാനത്തോടെ കരാർ അവസാനിക്കുമ്പോൾ ലൂക്കാസ് മൗറ ക്ലബ് വിടുമെന്ന് ടോട്ടൻഹാം ഹോട്സ്പർ സ്ഥിരീകരിച്ചു.മുൻ പാരീസ് സെന്റ് ജെർമെയ്ൻ ഫോര്‍വേഡ് 2018-ൽ ആണ് ടോട്ടന്‍ഹാമുമായി കരാറില്‍ ഒപ്പിട്ടത്.അവിടെ അഞ്ചര...

ബസ്‌ പാര്‍ക്ക് ചെയ്ത് മൊറീഞ്ഞോ ; യൂറോപ്പ ഫൈനല്‍ യോഗ്യത നേടി റോമ

വ്യാഴാഴ്ച നടന്ന യൂറോപ്പ ലീഗ് സെമിഫൈനൽ റിട്ടേൺ ലെഗിൽ ബയേർ ലെവർകൂസനെ സമനിലയില്‍ തളച്ച് റോമ.നിശ്ചിത 90 മിനുട്ടില്‍ ഇരു ടീമുകളും ഒരു ഗോള്‍ വീതം നേടിയില്ല.ആദ്യ പാദത്തില്‍...

ആസ്ട്ടന്‍ വില്ല പ്രൊജക്റ്റ്‌ ഉപേക്ഷിച്ച് അലെമാനി ; ബാഴ്സ കരാര്‍ പൂര്‍ത്തിയാവും വരെ അദ്ദേഹം തുടരും

ആസ്റ്റൺ വില്ലയിലേക്ക് പോകാനുള്ള തീരുമാനത്തിൽ നിന്നും ബാഴ്‌സലോണ ഫുട്‌ബോൾ ഡയറക്ടർ മാറ്റ്യു അലെമാനി പിന്മാറിയിരിക്കുന്നു.60 കാരനായ അലമാനി രണ്ടാഴ്ച മുമ്പ് ബാഴ്‌സയിൽ നിന്ന് വിടവാങ്ങുന്നതായി പ്രഖ്യാപിച്ചു, "നിരസിക്കാൻ വളരെ...

ബാഴ്സയുമായി വാക്കാല്‍ ഉള്ള കരാറില്‍ എത്തി ഇനിഗോ മാർട്ടിനെസ്

അത്‌ലറ്റിക് ക്ലബ് ഡിഫൻഡർ ഇനിഗോ മാർട്ടിനെസ് ബഴ്സയുമായി ഡീലില്‍ എത്തിയിരിക്കുന്നു. ക്ലബിന്റെ എല്ലാ നിബന്ധകളും താരം അംഗീകരിച്ച് കഴിഞ്ഞു.2022/23 സീസണിന്റെ അവസാനത്തോടെ താരവും അത്ലറ്റിക്കോ ബിലിബാവോയും, തമ്മില്‍ ഉള്ള...

കിമ്മിച്ചിന് ഒരു ബിഡ് നല്‍കാന്‍ ഒരുങ്ങി ബാഴ്സലോണ

ബയേണ്‍ മിഡ്ഫീല്‍ഡര്‍ ജോഷ്വ കിമ്മിച്ചിനായി ഒരു നീക്കം നടത്താനുള്ള പുറപ്പാടില്‍ ആണ് ബാഴ്സലോണ.ഈ വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ മിഡ്ഫീൽഡർ ബയേൺ മ്യൂണിക്ക് വിടാൻ ആലോചിക്കുന്നു.2015-ൽ ആര്‍ബി  ലീപ്‌സിഗിൽ നിന്ന്...