EPL 2022

“വിനീഷ്യസ് എങ്ങോട്ടും പോകില്ല ” – കാര്‍ലോ അന്‍സലോട്ടി

വലന്‍സിയക്കെതിരായ മത്സരത്തില്‍ വംശീയ വിദ്വേഷം നേരിട്ട വിനീഷ്യസ് ജൂനിയർ ലാലിഗ വിട്ടു പോകാന്‍ ഒരുങ്ങുകയാണ് എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.താരത്തിനെതിരെ തുടരെ തുടരെ മോശം പെരുമാറ്റങ്ങള്‍ ഓരോന്ന് ഉണ്ടായിട്ടും റയല്‍...

വിനീഷ്യസിന് പിന്തുണ അറിയിച്ച് റഫീഞ്ഞയും ; തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങി ബാഴ്സലോണ

റയൽ മാഡ്രിഡ് താരത്തെ വംശീയമായി അധിക്ഷേപിച്ചതിനെ തുടർന്ന് വിനീഷ്യസ് ജൂനിയറിന് പിന്തുണ പ്രഖ്യാപിച്ച ബാഴ്‌സലോണ ഫോർവേഡ് റഫിഞ്ഞക്ക് മഞ്ഞ കാര്‍ഡ് ലഭിച്ചു.ഇന്നലെ നടന്ന റയല്‍ വലഡോളിഡിനെതിരായ മത്സരത്തില്‍ ആണ്...

നെയ്മറിനെ ക്ഷണിച്ച് ചെകുത്താന്‍ കൂട്ടം ?

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സമ്മറില്‍  പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് നെയ്മറെ സൈൻ ചെയ്യാനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നതായി റിപ്പോര്‍ട്ട്.2017 ഓഗസ്റ്റിൽ ബാഴ്‌സലോണയിൽ നിന്ന് 189 മില്യൺ പൗണ്ടിന് പിഎസ്ജിയിലേക്ക്...

ലിവർപൂളിന്റെ നീക്കം ഹൈജാക്ക് ചെയ്യാൻ മാഞ്ചസ്റ്റർ സിറ്റി ; അലക്സിസ് മാക് അലിസ്റ്റര്‍ പെപ്പിന്റെ റഡാറില്‍

മാഞ്ചസ്റ്റർ സിറ്റി ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ മിഡ്ഫീൽഡർ അലക്സിസ് മാക് അലിസ്റ്ററിനെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ പ്രവേശിച്ചതായി റിപ്പോർട്ടുണ്ട്.ഇത് ലിവര്‍പൂളിനു വലിയൊരു തിരിച്ചടി തന്നെ ആയിരിക്കും.എന്തെന്നാല്‍ താരവുമായി...

ബുക്കയോ സാക്ക പുതിയ ആഴ്സണൽ കരാറിൽ ഒപ്പുവച്ചു

ബുകായോ സാക്ക ക്ലബ്ബുമായി പുതിയ ദീർഘകാല കരാറിൽ ഒപ്പുവെച്ചതായി ആഴ്സണൽ അറിയിച്ചു.2024 സമ്മറോടെ താരം ഒരു സ്വതന്ത്ര ഏജന്റ് ആകേണ്ടതായിരുന്നു.എന്നാൽ 2026-27 കാമ്പെയ്‌ന്റെ അവസാനം വരെ നീളുന്ന കരാറില്‍...

റയല്‍ – വലന്‍സിയ മത്സരത്തിലെ വാര്‍ ഒഫീഷ്യലിനെ താല്‍ക്കാലികമായി പുറത്താക്കി ലാലിഗ

വലൻസിയയ്‌ക്കെതിരായ വിനീഷ്യസ് ജൂനിയറിന്റെ ചുവപ്പ് കാർഡിൽ ഉൾപ്പെട്ടതിനെത്തുടർന്ന് സ്‌പെയിനിന്റെ റഫറിയിംഗ് കമ്മിറ്റി ചൊവ്വാഴ്ച ഒഫീഷ്യൽ ഇഗ്നാസിയോ ഇഗ്ലേഷ്യസ് വില്ലാനുവേവയെ വരാനിരിക്കുന്ന മത്സരങ്ങളിൽ നിന്ന് ഒഴിവാക്കി.47 കാരനെ പുറത്താക്കിയതായിട്ടാണ് സ്പാനിഷ്...

യേശുവിന്‍റെ പ്രതിമയുടെ വിളക്ക് അണച്ച് പ്രതിഷേധം ; വിനീഷ്യസിന് ഐക്യദാര്‍ഡ്യം പ്രഖ്യാപ്പിച്ച് ലോകം

ഫുട്ബോൾ താരം വിനീഷ്യസ് ജൂനിയറിന് ലഭിച്ച വംശീയ വിദ്വേഷ സംഭവത്തിൽ പ്രതിഷേധിച്ച് കൊണ്ട് ബ്രസീലിലെ ഭരണകൂടം  റിയോയിലെ ക്രൈസ്റ്റ് പ്രതിമയുടെ ലൈറ്റുകൾ അണച്ചു.ലാലിഗയില്‍ വലന്‍സിയക്കെതിരെ നടന്ന മത്സരത്തില്‍ ആണ്...

ലിവര്‍പൂള്‍ – മക് അലിസ്റ്റര്‍ ചര്‍ച്ച വിജയകരമായി പൂര്‍ത്തിയായി

ബ്രൈട്ടന്‍ താരമായ മക് അലിസ്റ്ററുമായി വ്യക്തിപരമായ നിബന്ധനകൾ അംഗീകരിക്കുന്നതിലേക്ക് ലിവര്‍പൂള്‍  നീങ്ങിയതായി റിപ്പോർട്ട്.ലോകക്കപ്പ് അര്‍ജന്‍റ്റീന നേടിയപ്പോള്‍ മുതല്‍ താരത്തിനെ പല കോണില്‍ നിന്നും സൈന്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.ഈ...

താരങ്ങള്‍ തമ്മിലടി ; തോല്‍‌വിയില്‍ തല താഴ്ത്തി റയല്‍

33 ആം മിനുട്ടില്‍ ഡിയാഗോ ലോപസ് നേടിയ ഗോളിലൂടെ റയലിനെ തോല്‍പ്പിച്ച് വലന്‍സിയ ലീഗ് പട്ടികയില്‍ റിലഗേഷന്‍ സോണില്‍ നിന്ന് രക്ഷപ്പെട്ടു.നിലവില്‍ പതിമൂന്നാം സ്ഥാനത്താണ് അവര്‍.തോല്‍വിയോടെ റയല്‍ മൂന്നാം...

സിറ്റിക്കെതിരെ തോല്‍വി വഴങ്ങി ചെല്‍സി

ഞായറാഴ്ച്ച, ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ജൂലിയൻ അൽവാരസിന്റെ ഗോളില്‍ ചെൽസിയെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ പ്രീമിയർ ലീഗ് കിരീട വിജയം ആഘോഷിച്ചു.എല്ലാ പ്രമുഖ താരങ്ങളെയും  പെപ്പ്...