EPL 2022

എക്സ്ട്രാ ടൈമില്‍ ഇരട്ട ഗോള്‍ ; യുണൈറ്റഡിന് ജീവന്‍ നല്കി സ്‌കോട്ട് മക്‌ടോമിനയ്

ശനിയാഴ്ച ഓൾഡ് ട്രാഫോർഡിൽ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തില്‍ പകരക്കാരനായ സ്‌കോട്ട് മക്‌ടോമിനയ്, ബ്രെന്റ്‌ഫോർഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 2-1 വിജയം നേടിക്കൊടുത്തു.സീസണിലെ അവരുടെ രണ്ടാമത്തെ വിജയം നേടി എന്ന്...

തുടര്‍ച്ചയായ രണ്ടാം ലീഗ് ജയം നേടി ചെല്‍സി

ശനിയാഴ്ച ബേൺലിയെ 4-1 ന് തോൽപ്പിച്ച് തുടര്‍ച്ചയായ രണ്ടാം പ്രീമിയര്‍ ലീഗ് ജയം നേടി.പിന്നിൽ നിന്ന് വന്നതിന് ശേഷം ആണ് ചെല്‍സി നാല് ഗോള്‍ എതിരാളികളുടെ വലയിലേക്ക് അടിച്ചു...

സിറ്റിയെ പിന്തള്ളി ടോട്ടന്‍ഹാം ഒന്നാം സ്ഥാനത്ത്

10 പേരുമായി രണ്ടാം പകുതി മുഴുവൻ കളിച്ചിട്ടും ശനിയാഴ്ച ലൂട്ടൺ ടൗണിൽ നടന്ന മത്സരത്തിൽ 1-0ന് ജയിച്ച ടോട്ടൻഹാം പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാമതെത്തി.52-ാം മിനിറ്റിൽ ജെയിംസ് മാഡിസന്റെ...

ന്യൂകാസിൽ യുണൈറ്റഡുമായി അഞ്ച് വർഷത്തെ പുതിയ കരാറിൽ ബ്രൂണോ ഗ്വിമാരസ് ഒപ്പുവച്ചു

2028 സമ്മര്‍ വരെ ബ്രൂണോ ഗ്വിമാരേസ് ന്യൂ കാസില്‍ തുടരുന്നതിന് വേണ്ടിയുള്ള കരാറില്‍ ഒപ്പിട്ടു.2022 ജനുവരിയിൽ ലിയോണിൽ നിന്ന് എഡ്ഡി ഹോവിന്റെ ടീമില്‍ ചേര്‍ന്ന താരം പിന്നീട് അങ്ങോട്ട്...

ലമിൻ യമാലിനെ മെസ്സി,മറഡോണ എന്നിവരുമായി താരതമ്യം ചെയ്തു ; സ്‌പെയിൻ ബോസിനെ വിളിച്ച് അതൃപ്തി അറിയിച്ച് ബാഴ്സലോണ

യുവതാരം ലാമിൻ യമലിനെ ലയണൽ മെസ്സിയുമായും ഡീഗോ മറഡോണയുമായും താരതമ്യപ്പെടുത്തിയതിന് ബാഴ്‌സലോണ മേധാവികൾ സ്‌പെയിൻ മുഖ്യ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂണ്ടെയോട് അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ട്.ഈ സീസണില്‍...

” സ്വരം നന്നാവുമ്പോള്‍ തന്നെ പാട്ട് നിര്‍ത്തണം “

ഫൂട്ബോള്‍ കരിയറില്‍ വേണ്ട രീതിയില്‍ പണം സമ്പാദിക്കാന്‍ കഴിയാത്ത താരങ്ങള്‍ ആണ് സൌദി ലീഗിലേക്ക് പോകുന്നത് എന്നു ഇബ്രാഹിമോവിച്ച് വെളിപ്പെടുത്തി.തനിക്ക് ചൈനയിൽ നിന്നും സൗദിയിൽ നിന്നും ഓഫറുകള്‍  ഉണ്ടായിരുന്നു,എന്നാല്‍...

നാല് പിഎസ്ജി താരങ്ങള്‍ക്ക് ഒരു മാസ സസ്പെന്‍ഷന്‍

പാരീസ് സെന്റ് ജെർമെയ്ൻ താരങ്ങളായ റാൻഡൽ കോലോ മുവാനി, ഔസ്മാൻ ഡെംബെലെ, അഷ്രഫ് ഹക്കിമി, ലെവിൻ കുർസാവ എന്നിവർക്ക് ഒരു മത്സരത്തിൽ നിന്ന് സസ്പെൻഷൻ ലഭിച്ചതായി ലിഗ് ഡി...

ബാഴ്‌സലോണയിലേക്ക് മെസ്സി മടങ്ങി വരാന്‍ സാധ്യത ഉണ്ടെന്ന് സ്പാനിഷ് മാധ്യമങ്ങള്‍

ഇന്റർ മിയാമി ഈസ്റ്റേൺ കോൺഫറൻസ് പ്ലേഓഫിൽ എത്തിയില്ലെങ്കിൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലയണൽ മെസ്സി ബാഴ്‌സലോണയിലേക്ക് തിരിച്ചുവരാനുള്ള സാധ്യത ഉണ്ട് എന്നുള്ള വാര്‍ത്തകള്‍ ആണ്  മാധ്യമങ്ങളില്‍ മുഴുവനും.സ്പാനിഷ് ഔട്ട്‌ലെറ്റ്...

രണ്ടാം വിശകലനത്തിലും ടെസ്ട് റിസല്‍റ്റ് പോസിറ്റീവ് ; പോഗ്ബ വെട്ടില്‍

യുവന്റസ് മിഡ്ഫീൽഡർ പോൾ പോഗ്ബയുടെ രണ്ടാമത്തെ സാമ്പിൾ വിശകലനത്തിൽ ടെസ്റ്റോസ്റ്റിറോൺ പോസിറ്റീവ് ആണെന്നു   വെള്ളിയാഴ്ച സ്കൈ സ്പോർട്സും എഎൻഎസ്എ വാർത്താ ഏജൻസിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.അതിനു ശേഷം എല്ലാ പ്രമുഖ...

സീരി എ യില്‍ ജെനോവക്കെതിരെ എസി മിലാന്‍

സീരി എ യില്‍ രണ്ടാം സ്ഥാനത്തുള്ള എസി മിലാന്‍ ഇന്ന് ജെനോവയെ നേരിടാന്‍ ഒരുങ്ങുന്നു.ഏഴു മല്‍സരങ്ങളില്‍ നിന്നു രണ്ടു ജയം മാത്രം നേടിയ ജെനോവ ലീഗ് പട്ടികയില്‍ പതിനാലാം...