EPL 2022

യുവന്റസിന്റെ നിക്കോളോ ഫാഗിയോലി അനധികൃത വാതുവെപ്പ് അന്വേഷണം നേരിടുന്നു

നിയമവിരുദ്ധമായ വാതുവെപ്പ് പ്രവർത്തനങ്ങളുടെ പേരിൽ യുവന്റസ് മിഡ്ഫീൽഡർ നിക്കോളോ ഫാഗിയോലി അന്വേഷണം നേരിടുകയാണെന്ന് മാധ്യമങ്ങള്‍.അനധികൃത ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുടെ ഉപയോക്താക്കളെയും പേര് വെളിപ്പെടുത്താത്ത മറ്റ് പ്രതികളെയും ലക്ഷ്യമിട്ടുള്ള ക്രിമിനൽ...

വെയ്ൻ റൂണിയെ മാനേജരായി നിയമിച്ചു ബർമിംഗ്ഹാം

മൂന്നര വർഷത്തെ കരാറിൽ ചാമ്പ്യൻഷിപ്പ് ടീമായ ബർമിംഗ്ഹാം സിറ്റിയുടെ മാനേജരായി നിയമിതനായ ശേഷം വെയ്ൻ റൂണി ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തുമെന്ന് ക്ലബ് ബുധനാഴ്ച അറിയിച്ചു.തുടർച്ചയായ രണ്ടാം സീസണിൽ മേജർ ലീഗ്...

മാറ്റു അലമാനിയുടെ നിയമനം ഈ ആഴ്ച്ച അത്ലറ്റിക്കോ മാഡ്രിഡ് പ്രഖ്യാപ്പിക്കും

ഈ അന്താരാഷ്‌ട്ര ഇടവേളയിൽ  മാറ്റു അലെമാനിയെ അത്‌ലറ്റിക്കോ മാഡ്രിഡ് തങ്ങളുടെ സ്പോര്‍ട്ടിങ് ഡയറക്ടര്‍ ആയി  നിയമിച്ചേക്കുമെന്ന് സ്‌പെയിനിലെ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു, മുണ്ടോ ഡിപോർട്ടീവോ പോലുള്ള സൈറ്റുകൾ അലേമാനി മാഡ്രിഡില്‍...

യുകെ, അയർലൻഡ് യൂറോ 2028 ആതിഥേയത്വം വഹിക്കും; തുർക്കി-ഇറ്റലിയില്‍ വെച്ച് 2032 പതിപ്പ് നടക്കും

യുകെയും അയർലൻഡും 2028 യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കും, ഇറ്റലിയും തുർക്കിയും ടൂർണമെന്റിന്റെ 2032 പതിപ്പ് നടത്തുമെന്ന് യുവേഫ ഇന്ന്  പ്രഖ്യാപിച്ചു.കഴിഞ്ഞ ആഴ്ച യൂറോ 2032-നുള്ള സംയുക്ത ഇറ്റലി-തുർക്കി...

യമാല്‍ സ്‌പെയിൻ ടീമിൽ നിന്ന് പുറത്തായതോടെ ബാഴ്‌സലോണയുടെ പരുക്ക് പ്രതിസന്ധി രൂക്ഷമാകുന്നു

സ്കോട്ട്ലൻഡിനും നോർവേക്കുമെതിരായ ഈ ആഴ്ച യൂറോ 2024 യോഗ്യതാ മത്സരങ്ങൾക്കുള്ള സ്പെയിൻ ടീമിൽ നിന്ന് ബാഴ്സലോണ ഫോർവേഡ് ലാമിൻ യമൽ പിൻമാറിയതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചു.താരത്തിന്‍റെ  ഇടുപ്പിന് പരിക്കേറ്റതായി റോയൽ...

സെവിയ്യയുടെ പുതിയ പരിശീലകനായി ഡീഗോ അലോൺസോയെ നിയമിച്ചു

തങ്ങളുടെ പുതിയ പരിശീലകനായി ഡീഗോ അലോൻസോയെ നിയമിച്ചതായി സെവിയ്യ അറിയിച്ചു.28 മത്സരങ്ങളില്‍ മാനേജര്‍ ആയി പ്രവര്‍ത്തിച്ച ജോസ് ലൂയിസ് മെൻഡിലിബറുമായുള്ള ബന്ധം സ്പാനിഷ് ക്ലബ് വിച്ഛേദിച്ചതായി കഴിഞ്ഞ ദിവസം...

പരിക്കിന്റെ പശ്ചാത്തലത്തിൽ ചെൽസി ഡിഫൻഡർ അക്സൽ ഡിസാസി ഫ്രാൻസ് ടീമിൽ നിന്ന് പിന്മാറി

നെതർലൻഡ്‌സിനും സ്‌കോട്ട്‌ലൻഡിനുമെതിരായ മത്സരങ്ങൾക്കുള്ള ഫ്രാൻസ് ടീമിൽ നിന്ന് ചെൽസി ഡിഫൻഡർ അക്‌സൽ ഡിസാസി പിൻമാറി.ബയേൺ മ്യൂണിച്ച് ഡിഫൻഡർ ഡയോട്ട് ഉപമെക്കാനോയ്ക്ക്  ഹാംസ്ട്രിംഗ് പരിക്ക് കാരണം കളിയ്ക്കാന്‍ കഴിയാത്തതിനാല്‍ ആണ്...

സ്പർസ് ലാംഗിനെ പുതിയ സാങ്കേതിക ഡയറക്ടറായി നിയമിച്ചു

ആസ്റ്റൺ വില്ലയുടെ മുൻ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്‌മെന്റ് ഡയറക്ടർ ജോഹാൻ ലാംഗിനെ തങ്ങളുടെ പുതിയ ടെക്‌നിക്കൽ ഡയറക്ടറായി നിയമിച്ചതായി ടോട്ടൻഹാം ഹോട്‌സ്‌പർ അറിയിച്ചു.മുന്‍ യുവന്‍റ്റസ്  ഫുട്ബോൾ മാനേജിംഗ് ഡയറക്ടറും...

ബെല്‍ജിയന്‍ സ്ട്രൈക്കര്‍ക്ക് വേണ്ടി പോരാടിക്കാന്‍ ചെല്‍സി- യുണൈറ്റഡ്

ആർബി ലെപ്‌സിഗിന്‍റെ ഫോര്‍വേഡ് ലോയിസ് ഓപ്പൻഡയെ സൈൻ ചെയ്യാൻ ചെൽസിക്ക് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.വേനൽക്കാലത്ത് സെനഗൽ ഇന്റർനാഷണൽ നിക്കോളാസ് ജാക്‌സണെ ഉൾപ്പെടുത്തി ബ്ലൂസ് അവരുടെ സെൻട്രൽ സ്‌ട്രൈക്കർ ഓപ്ഷനുകൾ ശക്തിപ്പെടുത്തിയിരുന്നു...

കൂണ്ടേക്കും പരിക്ക് ; ഒരു മാസത്തോളം വിശ്രമം

കാൽമുട്ടിന് പരിക്കേറ്റ ഡിഫൻഡർ ജൂൾസ് കൗണ്ടെ വരാനിരിക്കുന്ന എല്‍ ക്ലാസ്സിക്കോയില്‍  റയൽ മാഡ്രിഡുമായി ഏറ്റുമുട്ടുമോയെന്ന കാര്യത്തിൽ സംശയം.ഞായറാഴ്ച ഗ്രാനഡയുമായുള്ള മല്‍സരത്തില്‍ കൗണ്ടേ ആദ്യ പകുതിയില്‍ തന്നെ പിച്ചില്‍ നിന്ന്...