EPL 2022

സ്കോട്ടിഷ് ടീമിനെതിരെ പകരം വീട്ടാന്‍ സ്പാനിഷ് ടീം

യൂറോ യോഗ്യത മല്‍സരത്തില്‍ ഇന്ന് മികച്ച പോരാട്ടം.സ്പെയിന്‍ ടീം ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാര്‍ ആയ സ്കോട്ട്ലണ്ട് ടീമിനെ നേരിടും.നാല് മല്‍സരങ്ങളില്‍ നിന്നു ഒന്‍പത് പോയിന്‍റ് നേടിയ...

വിജയവഴിയിലേക്ക് മടങ്ങാന്‍ പോളണ്ട്

യുവേഫ യൂറോ യോഗ്യത മല്‍സരത്തില്‍ ഇന്ന് ഫറോ ഐലണ്ടിനെ പോളണ്ട് നേരിടും.ഗ്രൂപ്പ് ഈ യില്‍ ഇരു കൂട്ടരും അവസാന സ്ഥാനത്ത് ആണ്.മൂന്നു മല്‍സരങ്ങളില്‍ പരാജയപ്പെട്ടു എങ്കിലും രണ്ടു വിജയം...

ലോകകപ്പ് 2026 യോഗ്യതാ മത്സരത്തില്‍ ഇന്ന് ഉറുഗ്വായ് – കൊളംബിയ പോര്

ദക്ഷിണ അമേരിക്കൻ ലോകകപ്പ് 2026 യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിൽ കൊളംബിയയെ നേരിടാന്‍ ഉള്ള ഒരുക്കത്തില്‍ ആണ് ഉറുഗ്വേ.രണ്ട് മല്‍സരങ്ങളില്‍ നിന്നു ഒരു ജയം ഏറ്റുവാങ്ങിയ കൊളംബിയ മൂന്നാം...

കരിയർ ഉപദേശത്തിന് ഹാരി മഗ്വയർ ഡേവിഡ് ബെക്കാമിന് നന്ദി പറഞ്ഞു

കഴിഞ്ഞ രണ്ടു വര്‍ഷമായി ഫൂട്ബോള്‍ ലോകത്ത് മാത്രമല്ല ഹാരി മഗ്വയാറിന് കലിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുള്ളത്.ഈ അടുത്ത് അദ്ദേഹത്തിന് ആഫ്രിക്കന്‍ പാര്‍ലിമെന്‍റ് അങ്കളില്‍ നിന്നു പോലും കുത്തു വാക്കുകള്‍ ലഭിച്ചിരുന്നു.അദ്ദേഹം...

” ലിവര്‍പൂള്‍ – ടോട്ടന്‍ഹാം മല്‍സരത്തില്‍ ഏറ്റ പിഴവ് ഇനി സംഭവിക്കാന്‍ പോകുന്നില്ല “

ലിവര്‍പൂള്‍ - ടോട്ടന്‍ഹാം മല്‍സരത്തില്‍ ഉണ്ടായ പോലത്തെ പിഴവ് ഇനി ഒരിയ്ക്കലും പ്രീമിയര്‍ ലീഗില്‍ ആവര്‍ത്തിക്കില്ല എന്നു PGMOL ചീഫ് റഫറിയിംഗ് ഓഫീസർ ഹോവാർഡ് വെബ് വിശദീകരിച്ചു.ലൂയിസ് ഡയാസിന്‍റെ...

കിമ്മിച്ചിന് വേണ്ടി അടുത്ത സമ്മറിലും ബാഴ്സലോണ ശ്രമം തുടരും

അടുത്ത സമ്മറില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ആയ ജോഷ്വ കിമ്മിച്ചിനെ സൈന്‍ ചെയ്യാനുള്ള അവസരം അന്വേഷിക്കുകയാണ് ബാഴ്സലോണ.കഴിഞ്ഞ സീസണില്‍ താരത്തിനു കറ്റാലന്‍ ക്ലബിലേക്ക് വരണം എന്നു ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും...

ലൂയിന്‍ ഗുയില്‍ഹെര്‍മ – പുതിയ ബ്രസീലിയന്‍ യുവ താരത്തിന് യൂറോപ്പില്‍ വന്‍ ഡിമാന്‍ഡ്

പാൽമീറസ് മിഡ്ഫീൽഡർ ലൂയിസ് ഗിൽഹെർമിനെ സൈന്‍ ചെയ്യാനുള്ള റേസില്‍ ആണ് ചെൽസിയും ബയേൺ മ്യൂണിക്കും മാഞ്ചസ്റ്റർ യുണൈറ്റഡും.താരത്തിനെ നിരീക്ഷിക്കാന്‍ മുകളില്‍ പറഞ്ഞ ക്ലബുകള്‍ പലപ്പോഴുമായി സ്കൌട്ടുകളെ അയച്ചതായി റിപ്പോര്‍ട്ട്...

കോച്ച് ചെയ്യാന്‍ താല്‍പര്യം ഇല്ല , ഇപ്പോഴത്തെ ശ്രദ്ധ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ – സീദാന്‍

സ്കൈ സ്പോര്‍ട്ടിനോട് നല്കിയ അഭിമുഖത്തില്‍ തന്‍റെ ഇപ്പോഴത്തെ ശ്രദ്ധ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയാണ് എന്നും  ഏത് ടീമിന്‍റെ മാനേജര്‍ റോള്‍ എല്‍ക്കാനും ഉള്ള ചിന്ത ഇല്ല ഇപ്പോള്‍ എന്നും...

ബ്രഹീം ഡയാസ് ; സ്പെയിന്‍ വിട്ട് മൊറോക്കോയിലേക്ക്

മൊറോക്കൻ ഫുട്ബോൾ ഫെഡറേഷനുമായി അടുത്ത വൃത്തങ്ങൾ സ്പാനിഷ് പത്രമായ മാര്‍ക്കയോട് പറഞ്ഞത് പ്ര്‍കാരം  റയല്‍ മാഡ്രിഡ് താരം ബ്രഹീം ഡിയാസ് സ്പെയിന്‍ വിട്ടു മൊറോക്കോയിലേക്ക് പോകാന്‍ ഒരുങ്ങുന്നു.ചെറിയ നൂലാമാലകള്‍...

ഗാവിക്കും പരിക്ക് ; പരിക്കില്‍ മുങ്ങി ബാഴ്സലോണ

ടീമിലെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ സംബന്ധിച്ചിടത്തോളം ബാഴ്‌സലോണയുടെ നിര്‍ഭാഗ്യം തുടര്‍ന്നു കൊണ്ടിരിക്കുന്നു.ആറോളം കളിക്കാർ ചികിൽസയില്‍ ആണ്.എന്നാല്‍ ഇപ്പോള്‍ ഇതാ വീണ്ടും  മറ്റൊരു ബാഴ്സലോണ  താരം കൂടി ഇന്‍ജുറി ലിസ്റ്റില്‍ ഇടം...