EPL 2022

യൂറോ യോഗ്യത 2024 ; ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആവാന്‍ സ്പെയിന്‍

യൂറോ 2024 ല്‍ യോഗ്യത നേടി എങ്കിലും ഗ്രൂപ്പ് വിജയികള്‍ ആവാന്‍ ലക്ഷ്യമിട്ട് സ്പെയിന്‍ ഇന്ന് സിപ്രസിനെ നേരിടും.ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ടീം അവസാന സ്ഥാനക്കാരെ നേരിടുമ്പോള്‍  മേല്‍ക്കൈ...

ലോകക്കപ്പ് യോഗ്യത മല്‍സരത്തില്‍ അങ്കം കുറിക്കാന്‍ ഇന്ത്യ

ലോകക്കപ്പില്‍ ഇന്ന്  ഗ്രൂപ്പ് എ ക്വാളിഫയിങ് റൌണ്ട് മല്‍സരത്തില്‍ ഇന്ത്യ കുവൈത്തിനെ നേരിടും.2026 യോഗ്യതാ കാമ്പെയ്‌നുകൾ വിജയത്തോടെ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരു കൂട്ടരും.ജൂണിൽ നടന്ന സൗത്ത് ഏഷ്യൻ ഫുട്ബോൾ...

17 കാരനായ ഓസ്‌ട്രേലിയൻ താരം ഇരങ്കുണ്ടയെ ബയേൺ മ്യൂണിക്ക് സ്വന്തമാക്കി

ബയേൺ മ്യൂണിക്ക് 17 കാരനായ ഓസ്‌ട്രേലിയൻ വിംഗർ നെസ്‌റ്റോറി ഇരങ്കുണ്ടയെ " ഒപ്പിട്ടതായി ബുണ്ടസ്‌ലിഗ ക്ലബ് തിങ്കളാഴ്ച പ്രഖ്യാപിച്ചു.ഫെബ്രുവരിയിൽ 18 വയസ്സ് തികയുന്നതുവരെ യൂറോപ്പിലേക്ക് മാറുന്നതിതിരെ  ഫിഫ നിയന്ത്രണങ്ങൾ...

” നെയ്മര്‍ പിച്ചിലേക്ക് തിരിച്ചെത്താന്‍ സമയം പിടിക്കും “

ബ്രസീൽ ദേശീയ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ, കാൽമുട്ടിനേറ്റ ഗുരുതരമായ പരിക്കേറ്റ നെയ്മറുടെ പിച്ചിലേക്കുള്ള മടങ്ങി വരവ് ദീര്‍ഗ കാലം പിടിച്ചേക്കാം എന്നു വെളിപ്പെടുത്തി. ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റുകളും...

ഡാനി ആൽവസിന്‍റെ വിചാരണ ഉടന്‍ ആരംഭിക്കും

ബ്രസീലിയൻ ഡിഫൻഡർ ഡാനി ആൽവസ് കഴിഞ്ഞ വർഷം ഒരു നൈറ്റ് ക്ലബിൽ വെച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വിചാരണ നേരിടേണ്ടിവരുമെന്ന് സ്പാനിഷ് കോടതി ചൊവ്വാഴ്ച അറിയിച്ചു.കോടതിയിൽ നൽകിയ...

പിതാവിനെ കൊളംബിയയില്‍ പോയി സന്ദര്‍ശിച്ച് ലൂയിസ് ഡിയാസ്

ലിവർപൂളിന്റെയും കൊളംബിയയുടെയും വിങ്ങർ ആയ  ലൂയിസ് ഡിയാസ് തന്റെ പിതാവിനേ പോയി കണ്ടതായി വെളിപ്പെടുത്തിയിരിക്കുന്നു കൊളംബിയൻ ഫുട്ബോൾ ഫെഡറേഷൻ.58 കാരനായ ലൂയിസ് മാനുവൽ ഡിയാസിനെ കൊളംബിയന്‍ ലെനിനിസ്റ്റ്  സംഘടനയായ...

നാപ്പോളി ഗാർസിയയെ പുറത്താക്കി, വാൾട്ടർ മസ്സാരി പുതിയ മാനേജര്‍

നാപ്പോളി റൂഡി ഗാർസിയയെ പുറത്താക്കിയതിന് ശേഷം വാൾട്ടർ മസ്സാരിയെ പുതിയ പരിശീലകനായി നിയമിച്ചതായി  ചൊവ്വാഴ്ച പ്രഖ്യാപിച്ചു.മുമ്പ് 2009 മുതൽ 2013 വരെ ഇറ്റാലിയൻ ചാമ്പ്യൻമാരെ പരിശീലിപ്പിച്ച മസ്സാരി, സീസൺ...

ഇംഗ്ലണ്ട് യോഗ്യതാ മത്സരങ്ങള്‍ക്ക് ജൂഡ് ബെല്ലിംഗ്ഹാം ഉണ്ടാകില്ല

മാൾട്ടയ്ക്കും നോർത്ത് മാസിഡോണിയയ്ക്കുമെതിരായ യൂറോ 2024 യോഗ്യതാ മത്സരങ്ങളിൽ റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാമും ചെൽസി ഡിഫൻഡർ ലെവി കോൾവിയും ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കില്ലെന്ന് ഫുട്ബോൾ അസോസിയേഷൻ (എഫ്എ)...

” ഈ ഫോം തുടര്‍ന്നാല്‍ ചെല്‍സി അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കും “

വളരെ മോശമായ തുടക്കത്തില്‍ നിന്നും ചെല്‍സി ഇപ്പോള്‍ പ്രീമിയര്‍ ലീഗില്‍ തരകേടില്ലാത്ത നിലയിലേക്ക് ഉയരാന്‍ തുടങ്ങിയിരിക്കുന്നു.ഈ പോക്ക് തുടര്‍ന്നാല്‍ ചെല്‍സി അടുത്ത സീസണില്‍ യൂറോപ്പിയന്‍ ലീഗ് കളിക്കും എന്ന...

യുണൈറ്റഡ് താരങ്ങള്‍ ആയ എറിക്‌സണും ഹോജ്‌ലണ്ടിനും പരിക്ക്

ക്രിസ്റ്റ്യൻ എറിക്‌സൻ ഒരു മാസത്തേക്ക് പുറത്തിരിക്കുമെന്നും റാസ്മസ് ഹോജ്‌ലണ്ട് രണ്ടാഴ്ചത്തേക്ക് ടീമിൽ നിന്ന് വിട്ടുനിൽക്കുമെന്നും യുണൈറ്റഡ് അറയിച്ചു.ശനിയാഴ്ച ലൂട്ടൺ ടൗണിനെതിരെ യുണൈറ്റഡ് 1-0ന് വിജയിച്ച മല്‍സരത്തില്‍ ആദ്യ പകുതിയിൽ...