EPL 2022

പ്ലാനിങ് പൂര്‍ത്തിയായി ; ഇനി ആക്ഷന്‍ !!!!!!

യൂറോപ്യൻ സൂപ്പർ ലീഗിന്റെ മാസ്റ്റര്‍മൈന്‍ഡ് ആയ A22 സ്‌പോർട്‌സ് ഇന്നലെ തങ്ങളുടെ പുതിയ പ്രൊജെക്റ്റിന്‍റെ ഔട്ട്ലുക്ക് പ്രഖ്യാപ്പിച്ചു.ഇന്നലെ കോടതി വിധി തങ്ങള്‍ക്ക് അനുകൂലം ആയി വന്നതിന് ശേഷം ഒരു...

ലൂക്കാസ് വാസ്ക്വസ് – റയലിന്‍റെ പുതിയ രക്ഷകന്‍

എക്സ്ട്രാ ടൈം വരെ വിജയത്തിനു പോരാടുന്ന റയല്‍ മാഡ്രിഡ് ഇന്നലെയും തങ്ങളുടെയും പതിവ് തെറ്റിച്ചില്ല.ലീഗ് പട്ടികയില്‍ പതിനാറാം സ്ഥാനത്തുള്ള അലാവസിനെതിരെ ഏറെ വേവലാതി പെട്ടു എങ്കിലും എക്സ്ട്രാ ടൈമില്‍...

ജിറോണയെ കടത്തി വെട്ടാന്‍ റയല്‍ മാഡ്രിഡ്

ലാലിഗയില്‍ ഇന്ന് റയല്‍ മാഡ്രിഡ് തങ്ങളുടെ കലണ്ടര്‍ ഇയറിലെ  അവസാന ലീഗ് മല്‍സരം കളിയ്ക്കാന്‍ ഒരുങ്ങുന്നു.ഇന്ന് ഇന്ത്യന്‍ സമയം രണ്ടു മണിക്ക് ലീഗ് പട്ടികയില്‍ പതിനാലാം സ്ഥാനത്തുള്ള അലാവസിനെ...

ഫിന്‍ലാന്‍ഡില്‍ പോയി സര്‍ജറി നടത്താന്‍ റീസ് ജയിംസ്

ചെൽസി ക്യാപ്റ്റൻ റീസ് ജെയിംസ് ഫിൻലൻഡിൽ ഹാംസ്ട്രിംഗിന് പരിക്കേറ്റതിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് ദി ടെലിഗ്രാഫിന്റെ റിപോര്‍ട്ട്.ഇംഗ്ലണ്ട് ഇന്റർനാഷണൽ താരത്തിനു തന്‍റെ കരിയര്‍ മുഴുവന്‍ പരിക്കുകളാല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.താരത്തിനു...

സൂപ്പര്‍ ലീഗ് : ആരൊക്കെ പിന്തുണക്കുന്നു , ആരൊക്കെ എതിര്‍ക്കുന്നു ?

ക്രിസ്മസ് വെക്കേഷന് മുന്നോടിയായി  യൂറോപ്പിയന്‍ ഫൂട്ബോളില്‍ ഇന്ന്  എങ്ങും ആശയകുഴപ്പവും പോര് വിളികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.ഇതിനെല്ലാം കാരണം യൂറോപ്പിയന്‍ യൂണിയന്‍ കോടതി സൂപ്പര്‍ ലീഗിന് അനുമതി അവകാശം നല്കിയത്...

സൂപ്പര്‍ ലീഗിനെതിരെ കടുത്ത വിമര്‍ശനവുമായി ലാലിഗ

സൂപ്പർ ലീഗിനുള്ള യൂറോപ്യൻ കോടതിയുടെ അനുകൂല വിധിയെത്തുടർന്ന് ലാ ലിഗ സൂപ്പര്‍ ലീഗിനെ പരസ്യമായി വിമര്‍ശിച്ച് കൊണ്ട് പ്രസ്താവന പുറത്തിറക്കി.ഈ ലീഗിനെ പിന്തുണക്കുന്ന ക്ലബുകള്‍ എല്ലാം സ്വാര്‍ഥര്‍ ആണ്...

” ഫുട്ബോൾ ചരിത്രത്തിലെ മഹത്തായ ദിനം ” – ഫ്ലോറെന്‍റ്റീനോ പേരെസ്

സൂപ്പർ ലീഗ് കേസില്‍ ഫിഫക്കും യുവെഫക്കും തിരിച്ചടി നേരിട്ടതോടെ യൂറോപ്പിയന്‍ ഫൂട്ബോളില്‍ ഇന്നതെ തീയതിക്ക് വളരെ ഏറെ പ്രാധാന്യം ഉണ്ട്.കേസ് വിധി തങ്ങള്‍ക്ക് അനുകൂലം ആയി വിധിച്ചതിന് ശേഷം...

ഫിഫ, യുവേഫ ഭീഷണി വിലപോകില്ല , സൂപ്പര്‍ ലീഗ് പ്രോജക്റ്റ് ആരംഭിക്കാന്‍ ഒരുങ്ങുന്നു

യൂറോപ്പിയന്‍ സൂപ്പര്‍ ലീഗിനെതിരെ നടപ്പടി എടുക്കാന്‍ ഇനി ഫിഫക്കും യുവെഫക്കും കഴിയില്ല എന്നത് ഇതോടെ ഉറപ്പായി.ഡിസംബര്‍ 21  യൂറോപ്പിയന്‍ ഫൂട്ബോളിനെ ഭാവിയില്‍ എന്നെന്നേക്കുമായി മാറ്റി മറക്കാന്‍ പോകുന്ന ഒരു...

താരങ്ങളുടെ പ്രകടനത്തില്‍ ക്ഷുഭിതന്‍ ആയി സാവി

ലാലിഗയില്‍ അവസാന സ്ഥാനക്കാര്‍ ആയ അല്‍മേറിയ ടീമിനെതിരെ താരങ്ങള്‍ കാഴ്ചവെച്ച പ്രകടനത്തെ വിമര്‍ശിച്ച് മാനേജര്‍ സാവി.രണ്ടാം പകുതിയില്‍ സെര്‍ജി റോബര്‍ട്ടോയുടെ മിന്നും പ്രകടനം ആണ് ഇത്തവണ ബാഴ്സയുടെ രക്ഷക്ക്...

എംബാപ്പെയുടെ ഇരട്ടഗോള്‍ മികവില്‍ മെറ്റ്‌സിനെതിരെ ജയം നേടി പിഎസ്ജി

കൈലിയൻ എംബാപ്പെയുടെ മികവില്‍ ഇന്നലത്തെ മല്‍സരത്തിലും പിഎസ്ജിക്ക് ജയം.ലീഗ് പട്ടികയില്‍ പതിനാലാം സ്ഥാനത്തുള്ള മെറ്റ്സ് ടീമിനെതിരെ ഒരു അനായാസ വിജയം ആയിരുന്നില്ല പാരിസ് ടീമിന്‍റേത്.എംബാപ്പെ നേടിയ ഇരട്ട ഗോള്‍...