EPL 2022

ആഴ്സണലിന്‍റെ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് അര്‍ട്ടേറ്റ

ഫുൾഹാമിൽ ആഴ്സണലിന്റെ തോല്‍വിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് മൈക്കൽ അർട്ടെറ്റ. അഞ്ച് മിനിറ്റിനുള്ളിൽ ബുക്കയോ സാക്ക സ്‌കോറിംഗ് തുറന്നു.എന്നാൽ റൗൾ ജിമെനെസിന്റെയും ബോബി ഡി കോർഡോവ-റെയ്‌ഡിന്റെയും ഗോളുകൾ ഗണ്ണേഴ്‌സിനെ...

വരാനെയുടെ കരാര്‍ യുണൈറ്റഡ് നീട്ടില്ല

റാഫേൽ വരാനെയുടെ കരാർ ഒരു വർഷത്തേക്ക് നീട്ടാന്‍ നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് താല്പര്യമില്ല എന്നു റിപോര്‍ട്ട്.അതിനർത്ഥം ജനുവരി 1 മുതൽ പ്രീമിയർ ലീഗിന് പുറത്തുള്ള ക്ലബ്ബുകളുമായി ഡിഫൻഡർക്ക് ചർച്ച...

ലോണ്‍ റദ്ദ് ചെയ്ത് ഫാബിയോ കാർവാലോ ലിവർപൂളിലേക്ക് മടങ്ങി

ആർബി ലെപ്‌സിഗിലെ ലോൺ സ്പെൽ അവസാനിപ്പിച്ച്  ശേഷം ഫാബിയോ കാർവാലോ ലിവർപൂളിലേക്ക് മടങ്ങുന്നു.21 കാരനായ വിംഗർ ജൂണിൽ ഒരു സീസൺ ലോണിൽ ജർമ്മൻ ടീമിൽ ചേർന്നിരുന്നു, എന്നാൽ ഈ...

ബാഴ്‌സലോണ ഡിഫൻഡർ മാർക്കോസ് അലോൻസോ ശസ്ത്രക്രിയക്ക് വിധേയന്‍ ആകും

സ്പാനിഷ് ഡിഫൻഡർ മാർക്കോസ് അലോൻസോ കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ ആയി ബാഴ്സ റിസര്‍വ് ടീമില്‍ പോലും ഇടം നേടുന്നില്ല.അതിനുള്ള കാരണം അദ്ദേഹത്തിന് നട്ടെല്ലില്‍ ഉള്ള പരിക്ക് ആണ്.അത് ശരിപ്പെടുത്തുന്നതിന്...

വാൻ ഡി ബീക്ക് ലോൺ ഇടപാടിൽ ഫ്രാങ്ക്ഫർട്ടിൽ ചേരുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്ക് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിലേക്കുള്ള ലോൺ നീക്കം പൂർത്തിയാക്കിയതായി തിങ്കളാഴ്ച പ്രഖ്യാപിച്ചു.സീസണിന്റെ അവസാനം വരെ മിഡ്ഫീൽഡർ ബുണ്ടസ്ലിഗ ടീമിൽ കളിക്കും.2020-ൽ അയാക്സിൽ...

പ്രതിരോധം ശക്തിപ്പെടുത്തി പിഎസ്ജി ; ബ്രസീലിയന്‍ യുവ ഡിഫണ്ടര്‍ ലൂക്കാസ് ബെറാൾഡോ ഇനി പാരിസ് ക്ലബ് അങ്കം

വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്‍റോ ആരംഭിച്ചതിന് ശേഷം ആദ്യ പ്രധാനപ്പെട്ട സൈനിങ് ലീഗ് 1 ടീം പൂര്‍ത്തിയാക്കി.സാവോപോളോയിൽ നിന്ന് ഡിഫൻഡർ ലൂക്കാസ് ബെറാൾഡോയെ പാരീസ് സെന്റ് ജെർമെയ്ൻ സൈൻ ചെയ്തു.ബെറാൾഡോയെ...

ഡേവിഡ് മോയസ് വെസ്റ്റ് ഹാം യുണൈറ്റഡുമായി പുതിയ രണ്ടര വർഷത്തെ കരാർ ഒപ്പിടാൻ ഒരുങ്ങുന്നു

വെസ്റ്റ് ഹാം യുണൈറ്റഡ് മാനേജർ ഡേവിഡ് മോയസ് ക്ലബ്ബുമായി പുതിയ രണ്ടര വർഷത്തെ കരാർ ഒപ്പിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.അദ്ദേഹത്തിന്റെ നിലവിലെ കരാർ സീസണിന്റെ അവസാനത്തോടെ പൂര്‍ത്തിയാകും.വെസ്റ്റ് ഹാമിന്റെ മാനേജര്‍...

സൂപ്പര്‍ ലീഗിന് ഇറ്റലിയില്‍ നിന്നും തിരിച്ചടി

ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ സൂപ്പര്‍ ലീഗിനെതിരെ ഒരു പുതിയ നിയമം കൊണ്ട് വന്നിരിക്കുന്നു.സൂപ്പർ ലീഗിലോ യുവേഫയുടെയോ ഫിഫയുടെയോ എഫ്ഐജിസിയുടെയോ ഭാഗമല്ലാത്ത മറ്റേതെങ്കിലും സ്വകാര്യമായി സംഘടിപ്പിച്ച മത്സരത്തിൽ ഇറ്റലിയിലെ ഏത്...

മറ്റൊരു ഫൂട്ബോള്‍ താരത്തിന്‍റെ വീട്ടില്‍ വീണ്ടും മോഷണം; ഇത്തവണ ഇരയായത് ഗ്രീലിഷ്

മാഞ്ചസ്റ്റർ സിറ്റി എവർട്ടണിൽ കളിക്കുന്നതിനിടെ ജാക്ക് ഗ്രീലിഷിന്റെ വീട്ടില്‍ മോഷണം നടന്നു.ഭാഗ്യവശാൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കൊന്നും പരിക്കില്ല എന്നു സിറ്റി മാനേജര്‍ പെപ്പ് ഗാര്‍ഡിയോള പറഞ്ഞു.ബുധനാഴ്‌ച പ്രതിശ്രുതവധുവും കുടുംബവും താരത്തിന്റെ...

ബ്രസീലിനെ ഒഴിവാക്കി അന്‍സലോട്ടി ; 2026 വരെ പുതിയ റയൽ മാഡ്രിഡ് കരാറിൽ ഒപ്പുവച്ചു

2026 ജൂൺ വരെ റയൽ മാഡ്രിഡ് ഹെഡ് കോച്ചായി തുടരാനുള്ള കരാർ നീട്ടാൻ കാർലോ ആൻസലോട്ടി സമ്മതിച്ചതായി ക്ലബ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.64 കാരനായ ആൻസെലോട്ടി തന്റെ രണ്ടാമത്തെ സ്പെല്ലിനായി...