qatar worldcup

ഇംഗ്ലണ്ടിനെ സമനിലയിൽ കുരുക്കി യു.എസ്.എ.!

ലോകകപ്പിലെ ഗ്രൂപ്പ് ബിയിൽ നടന്ന വാശിയേറിയ മത്സരത്തിൽ യു.എസ്.എക്കെതിരെ ഇംഗ്ലണ്ടിന് സമനില. ദോഹയിലെ അൽ ബയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഗോളുകൾ ഒന്നും നേടാൻ കഴിയാതെ ഗോൾരഹിത...

ഇക്വഡോറിനോട് സമനില വഴങ്ങി നെതർലൻഡ്സ്.!

ലോകകപ്പിലെ ഗ്രൂപ്പ് എയിൽ നടന്ന അതിവാശിയേറിയ മത്സരത്തിൽ ഇക്വഡോറിനെതിരെ നെതർലൻഡ്സിന് സമനില. ദോഹയിലെ ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിതസമയം ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി...

ഫിഫ ലോകകപ്പിൽ നെതർലൻഡ്സിനെ സമനിലയിൽ തളച്ച് ഇക്വഡോർ

ഫിഫ ലോകകപ്പിൽ നെതർലൻഡ്സിനെ സമനിലയിൽ തളച്ച് ഇക്വഡോർ. ആദ്യപകുതിയുടെ തുടക്കത്തിൽ ഗോൾ നേടി ഓറഞ്ച് പട മുന്നിലെത്തിയപ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇക്വഡോർ സമനില ഗോൾ നേടി. നെതർലൻഡ്സിനായി...

ഇക്വഡോറിനെതിരെ ആദ്യ പകുതിയിൽ നെതർലൻഡ്സിനു ലീഡ്

ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ ഇക്വഡോറിനെതിരെ ആദ്യ പകുതിയിൽ നെതർലൻഡ്സിനു ലീഡ്. ആറാം മിനിറ്റിൽ കോഡി ഗാക്പോയാണു ഗോള്‍ നേടിയത്. ഖത്തർ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളാണിത്....

ഖത്തറിന് ലോകകപ്പിലെ ആദ്യ ഗോൾ; ചരിത്രത്തിൽ മുഹമ്മദ് മുൻടാരിയും

ലോകകപ്പ് ചരിത്രത്തില്‍ തങ്ങളുടെ ആദ്യ ഗോള്‍ സ്വന്തമാക്കി ആതിഥേയ രാഷ്ട്രമായ ഖത്തര്‍. ഗ്രൂപ്പ് എയില്‍ സെനഗലിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ലോകകപ്പിന്റെ ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഗോള്‍ ദോഹയിലെ അല്‍...

ഖത്തറിന് വീണ്ടും തോൽവി; പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി സെനഗൽ.!

ലോകകപ്പിലെ ഗ്രൂപ്പ് എയിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ ആതിഥേയരായ ഖത്തറിനെതിരെ ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗലിന് മിന്നും വിജയം. ദോഹയിലെ അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ...

ഖത്തർ ലോകകപ്പിലെ ആദ്യ റെഡ് കാർഡും ഇങ്ങെത്തി

ഖത്തര്‍ ലോകകപ്പിലെ ആദ്യ റെഡ് കാർഡിന് ഉടമയായി വെയ്ല്‍സ് ഗോള്‍കീപ്പര്‍ വെയ്ന്‍ ഹെന്‍സേ. വെയ്ല്‍സ് ഇറാന്‍ മത്സരത്തിലെ 84ാം മിനിറ്റില്‍ ഇറാന്‍ താരം തരീമിയെ ഫൗള്‍ ചെയ്തതിന് വെയ്ല്‍സ്...

പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർ സ്വിറ്റ്സർലന്‍ഡിനെതിരെ കളിച്ചേക്കില്ല

ഖത്തർ ലോകകപ്പില്‍ സെർബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ അടുത്ത മത്സരം നഷ്ടമാകും. ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനെതിരായ അവസാന മത്സരത്തിലും സൂപ്പർ താരം...

വെയ്ല്‍സിനെതിരെ ത്രസിപ്പിക്കുന്ന ജയവുമായി ഇറാന്‍

ഫിഫ ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ വെയ്ല്‍സിനെതിരെ ത്രസിപ്പിക്കുന്ന ജയവുമായി ഇറാന്‍. സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് നേടിയ രണ്ട് ഗോളിനാണ് ഇറാന്‍ ജയിച്ചത്. ആദ്യ മത്സരത്തില്‍...

എക്വാഡോറിന്റെ ക്ലാസ്സ്‌ വാർ

വർഗ്ഗസമരമാണ് എക്വാഡോറിന്റെ കാല്പന്ത്കളി. എക്വാഡോറിയൻ സാമൂഹിക ക്രമത്തിൽ എലൈറ്റ് വെള്ളക്കാർ നിശ്ചയിക്കുന്ന ചായക്കൂട്ടുകളിൽ പുറമ്പോക്കുകളാണ് ആഫ്രിക്കൻ വേരുകളുള്ള എക്വാഡോറിയക്കാർ. വളരെ കൃത്യമായി സാമൂഹിക മുന്നേറ്റങ്ങളിൽ പാടെ ഒഴിവാക്കപ്പെടുന്ന ആർക്കും...