qatar worldcup

മെക്സിക്കോയ്ക്കെതിരെ അഞ്ച് മാറ്റങ്ങളുമായി അർജന്റീന

മെക്സിക്കോയ്ക്കെതിരെ ഇന്നു ലുസെയ്ൽ സ്റ്റേഡിയത്തിൽ ലോകകപ്പിലെ നിർണായക മത്സരത്തിനിറങ്ങുന്ന അർജന്റീനിയൻ ടീമിൽ അഞ്ച് മാറ്റങ്ങൾ. ക്രിസ്റ്റിയന്‍ റൊമേറോയ്ക്ക് പകരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് ടാഗ്ലിഫിക്കോയ്ക്ക് പകരം മാര്‍ക്കോസ് അക്യുന,...

ഡെന്മാര്‍ക്കിനെയും മറികടന്ന് ഫ്രാൻസ് പ്രീക്വാർട്ടറിൽ

ഫിഫ ലോകകപ്പിൽ ഡെൻമാർക്കിനെ കീഴടക്കി ഫ്രാൻസിന് രണ്ടാം വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണു ഫ്രാൻസിന്റെ മുന്നേറ്റം. സൂപ്പര്‍ താരം എംബാപ്പേയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്. ആന്‍ഡ്രിയാസ്...

സൗദിയെ കീഴടക്കി പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി പോളണ്ട്.!

ലോകകപ്പിലെ ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ സൗദി അറേബ്യക്കെതിരെ പോളണ്ടിന് മിന്നുന്ന വിജയം. എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് പോളിഷ്പട സൗദിയെ കീഴടക്കിയത്....

സൗദി അറേബ്യയെ രണ്ടു ഗോളുകൾക്കു തകർത്ത് പോളണ്ട്

ഫിഫ ലോകകപ്പിൽ സൗദി അറേബ്യയെ രണ്ടു ഗോളുകൾക്കു തകർത്തുവിട്ട് പോളണ്ട്. ആദ്യ മത്സരത്തിൽ കരുത്തരായ അര്‍ജന്റീനയെ തോൽപിച്ചെത്തിയ സൗദിയുടെ ആത്മവിശ്വാസം കെടുത്തിക്കൊണ്ടാണ് പോളണ്ട് ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കിയത്....

ടുണീഷ്യക്കെതിരെ ഓസ്‌ട്രേലിയക്ക് ഒരു ഗോളിന്റെ ജയം

ടുണീഷ്യക്കെതിരായ ഗ്രൂപ്പ് ഡി മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ഒരു ഗോളിന്റെ ജയം. 23ാം മിനിറ്റില്‍ മിച്ച് ഡ്യൂക്ക് ഹെഡറിലൂടെ സോക്കറൂസിനായി വിജയഗോള്‍ നേടുകയായിരുന്നു. ടുണീഷ്യക്കും മത്സരത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും...

ഐ.എസ്.എല്ലിൽ ഇന്ന് ഗോവ, ബംഗളുരു പോരാട്ടം.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് വൈകിട്ട് 5.30ന് നടക്കുന്ന മത്സരത്തിൽ എഫ്സി ഗോവ, ബംഗളുരു എഫ്സിയെ നേരിടും. ഗോവയുടെ തട്ടകമായ ഫറ്റോർഡാ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം...

വിജയവഴിയിൽ തിരിച്ചെത്താൻ അർജൻ്റീന; വിലങ്ങുതടിയായി മെക്സിക്കോ.!

ഈ ലോകകപ്പിലെ കിരീടം നേടുവാൻ ഏറ്റവും സാധ്യത കൽപ്പിച്ച ടീമുകളിൽ ഒന്നാണ് അർജൻ്റീന. ആദ്യ മത്സരത്തിന് ശേഷം അങ്ങനൊരു അഭിപ്രായം ഉണ്ടായിരുന്നവർ എല്ലാംതന്നെ നെറ്റി ചുളിച്ചിട്ടുണ്ടാവാം. കാരണം മറ്റൊന്നുമല്ല...

ഗ്രൂപ്പ് ഡിയിൽ ഇന്ന് തീപാറും; ഫ്രാൻസിന് എതിരാളികൾ ഡെന്മാർക്ക്.!

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഒരു തീപാറും പോരാട്ടത്തിനാണ് ദോഹയിലെ 974 സ്റ്റേഡിയം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 9.30ന് ആരംഭിക്കുന്ന മത്സരത്തിൽ...

പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്താൻ പോളണ്ട്; പോരാട്ടമികവ് തുടരാൻ സൗദി.!

ലോകകപ്പിൽ ഇതിനോടകം തന്നെ പേരെടുത്ത് കഴിഞ്ഞ ടീമാണ് സൗദി അറേബ്യ. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കരുത്തരായ അർജൻ്റീനയെ അട്ടിമറിച്ചുകൊണ്ട് അവർ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. അതിൻ്റെ ചൂട്...

ഗ്രൂപ്പ് ഡിയിൽ ഇന്ന് ടുണീഷ്യയും ഓസ്ട്രേലിയയും നേർക്കുനേർ.!

ലോകകപ്പിലെ രണ്ടാം റൗണ്ട് പോരാട്ടങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രൂപ്പ് ഡിയിലെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ ടുണീഷ്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3.30 ന് അൽ വക്രയിലെ...