ഖത്തർ ലോകകപ്പിലെ കറുത്ത കുതിരകളായി മൊറോക്കോ, സ്പെയിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി ക്വാർട്ടറിൽ
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിനിനെ തകര്‍ത്ത് മൊറോക്കോ ക്വാര്‍ട്ടറില്‍. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഒരു കിക്ക് പോലും വലയിലെത്തിക്കാനാകാതെയാണ് സ്‌പെയിന്‍ മടങ്ങുന്നത്. 3-0നായിരുന്നു ഷൂട്ടൗട്ടില്‍ മൊറോക്കോയുടെ ജയം. ഖത്തർ ലോകകപ്പ്...













































