പരാജയഭീതിയില്‍ നിന്നും ഉയര്‍ത്ത് എഴുന്നേല്‍ക്കാന്‍ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരൂ
2024 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 15-ാം മത്സരം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സും തമ്മിൽ നടക്കും. ചൊവ്വാഴ്ച ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.ഇന്ത്യന്‍...













































