European Football

കാൽവിൻ ഫിലിപ്‌സിനെ ടീമിലെത്തിക്കാൻ നീക്കങ്ങൾ ആരംഭിച്ച് മാഞ്ചസ്റ്റർ സിറ്റി

ലീഡ്‌സ് യുണൈറ്റഡ് മിഡ്ഫീൽഡർ കാൽവിൻ ഫിലിപ്‌സിനെ ടീമിലെത്തിക്കാൻ നീക്കവുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി. ഫെർണാണ്ടീഞ്ഞോയ്ക്ക് പകരക്കാരനായാണ് സിറ്റി ഡിഫൻസീഫ് മിഡ്ഫീൽഡറെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. മാഞ്ചസ്റ്റർ...

യുവ പോര്‍ച്ചുഗീസ് വിങ്ങറേ സൈന്‍ ചെയ്ത് ലിവര്‍പൂളില്‍

ഫുൾഹാമിൽ നിന്ന് 19 കാരനായ ഫാബിയോ കാർവാലോയെ വെളിപ്പെടുത്താത്ത തുകയ്ക്ക് സൈൻ ചെയ്തത് ലിവർപൂൾ സ്ഥിരീകരിച്ചു.ഫുള്‍ഹാം മാനേജര്‍ ആയ മാര്‍ക്കോ സില്‍വ താരം അടുത്ത സീസന്‍ മുതല്‍ ഫുള്‍ഹാം...

പോളിഷ് സ്ട്രൈക്കര്‍ ബാഴ്സയിലേക്ക് അടുക്കുന്നു

ബാഴ്‌സലോണയ്‌ക്കായി സൈൻ ചെയ്യുന്നതിലൂടെ  ഒരു ആജീവനാന്ത "സ്വപ്നം" നിറവേറ്റാൻ ആഗ്രഹിക്കുന്നുവെന്ന് ബയേൺ മ്യൂണിക്കിന്റെ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ഏജന്റ്  വെളിപ്പെടുത്തി.2023-ൽ കാലഹരണപ്പെടാനിരിക്കുന്ന അലയൻസ് അരീനയിലെ നിലവിലെ കരാർ കാരണം ...

ട്രവോറേക്ക് കരാര്‍ നല്‍കാന്‍ ബാഴ്സക്ക് താല്‍പര്യം ഇല്ല

വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് ലോണീ അദാമ ട്രവോറയേ നിലനിര്‍ത്താന്‍ ബാഴ്സക്ക് താല്‍പര്യം ഇല്ല.താരത്തിന്‍റെ ലോണില്‍ എടുത്തപ്പോള്‍ സീസണിന്റെ അവസാനം 30 മില്യണ്‍ യൂറോ റിലീസ്  ക്ലോസ് നല്‍കി താരത്തിനെ സ്വന്തമാക്കാനുള്ള...

ഇറ്റാലിയന്‍ ചാമ്പ്യന്മാരാവുന്നതിനു പതിനൊന്നു വര്‍ഷത്തെ എസി മിലാന്‍റെ കാത്തിരിപ്പിന് വിരാമം !!!!

ഞായറാഴ്ച സാസുവോലോയിൽ 3-0 ഫൈനൽ ഡേ വിജയം നേടിയതിന് ശേഷം 11 വർഷത്തിന് ശേഷം എസി മിലാൻ അവരുടെ ആദ്യ ഇറ്റാലിയൻ സീരി എ കിരീടം നേടി.ഒലിവിയർ ജിറൂഡിന്റെ...

മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് ചാമ്പ്യന്മാര്‍ !!!!!

പതിനഞ്ച് മിനുറ്റ് മാത്രം ബാക്കി നില്‍ക്കെ തങ്ങള്‍ ഈ കൊല്ലം മൊത്തം പ്രയത്നിച്ച ലീഗ് കിരീടം നഷ്ട്ടപ്പെടും  എന്ന അവസ്ഥയില്‍ നിന്ന് അഞ്ചു മിനുട്ടിനുള്ളില്‍ മൂന്നു ഗോളുകള്‍ നേടി...

ഫൈനലൈസിമ പോരാട്ടത്തിനുള്ള അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു

അടുത്ത മാസം അര്‍ജന്റീനയും ഇറ്റലിയും തമ്മില്‍ നടക്കുന്ന ഫൈനലൈസിമ പോരാട്ടത്തിനുള്ള അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ച് പരിശീലകന്‍ ലയണല്‍ സ്‌കലോനി. യൂറോ കപ്പ് കിരീട ജേതാക്കളായ ഇറ്റലിയും കോപാ അമേരിക്ക...

റയലിന് തിരിച്ചടി, എംബാപ്പെ അടുത്ത സീസണിലും പിഎസ്‌ജിയിൽ തുടരും

കിലിയൻ എംബാപ്പെയുടെ റയൽ മാഡ്രിഡിലേക്കുള്ള കൂടുമാറ്റത്തിൽ ഗംഭീര ട്വിസ്റ്റ്. താരത്തെ നിലനിറുത്താനുള്ള പിഎസ്‌ജിയുടെ ശ്രമങ്ങൾ വിജയം കണ്ടതായാണ് ഒടുവിൽ പുറത്ത് വരുന്ന റിപോർട്ടുകൾ വ്യക്തമാക്കുന്നത്. ഫ്രഞ്ച് താരം അടുത്ത...

പ്രീമിയർ ലീഗിലെ മികച്ച യുവതാരത്തിനുള്ള പുരസ്ക്കാരം ഫിൽ ഫോഡന്

പ്രീമിയർ ലീഗിലെ ഈ സീസണിലെ മികച്ച യുവതാരത്തിനുള്ള പുരസ്ക്കാരം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് യുവതാരം ഫിൽ ഫോഡൻ. ആഴ്സണലിന്റെ ബകായോ സാക, ചെൽസിയുടെ മേസൺ മൗണ്ട് എന്നിവരെ...

ഡി മരിയ പിഎസ്‌ജി വിടുന്നതായി സ്ഥിരീകരണം, അടുത്തത് യുവെന്റസിലേക്കോ?

അര്‍ജന്‍റീന സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ പിഎസ്‌ജി വിടുന്നതായി സ്ഥിരീകരണം. ഫ്രഞ്ചു ക്ലബുമായുള്ള താരത്തിന്റെ കരാർ നീട്ടില്ലെന്നാണ് പിഎസ്‌ജി അറിയിച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ടീമിലേക്ക് എത്തിയ...