European Football

ബാഴ്‌സലോണയിൽ നിന്ന് ലോണിൽ റേസിംഗ് സാന്റാൻഡറിലേക്ക് മടങ്ങുന്നതിന്റെ വക്കില്‍ പാബ്ലോ ടോറെ

ബാഴ്‌സലോണയിൽ നിന്ന് സീസൺ അവസാനം വരെ ലോണിൽ റേസിംഗ് സാന്റാൻഡറിലേക്ക് മടങ്ങാൻ പാബ്ലോ ടോറെ.യുവതാരം റേസിംഗിൽ നിന്ന് ബാഴ്സയിലേക്ക് വന്നെങ്കിലും ആദ്യ ഇലവനില്‍ ഇടം നേടാന്‍ താരത്തിനു കഴിയാത്ത...

റയല്‍ സോസിദാദിനെതിരായ പ്രകടനത്തോടെ ബാല്‍ഡേ സാവിയുടെ കണ്ണ് തുറപ്പിച്ചു

മുണ്ടോ ഡിപോർട്ടീവോ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ റയല്‍ സോസിദാദിനെതിരെ നടന്ന മത്സരത്തില്‍ നടത്തിയ പ്രകടനത്തോടെ അലജാൻഡ്രോ ബാൾഡെ ഡ്രസ്സിംഗ് റൂമിൽ മുതിർന്ന കളിക്കാരുടെ ബഹുമാനം നേടി കഴിഞ്ഞിരിക്കുന്നു.18-കാരൻ...

ഫ്രെങ്കി ഡി യോങ്ങിനു വേണ്ടി അവസാന ശ്രമം നടത്താന്‍ യുണൈറ്റഡ് കൂടെ മ്യൂണിക്കും

ബയേൺ മ്യൂണിക്കും മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്‌സലോണയിൽ നിന്ന് ഫ്രെങ്കി ഡി ജോംഗിനെ സൈൻ ചെയ്യാനുള്ള അവസാന നീക്കത്തിന് തയ്യാറെടുക്കുകയാണ് എന്ന റിപ്പോര്‍ട്ടുമായി  മുണ്ടോ ഡിപോർട്ടീവോ. യുണൈറ്റഡ്, അവർ റയൽ...

ബാഴ്സലോണ മാഞ്ചസ്റ്റര്‍ സിറ്റി സൗഹൃദ മത്സരം ഇന്ന്

ക്യാമ്പ് നൗവിലെ ഫുട്ബോൾ ആരാധകർക്ക് മുന്നില്‍  ബുധനാഴ്ച ബാഴ്‌സലോണ ആതിഥേയരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സൗഹൃദ മത്സരം നടത്തും.നിലവിലെ സിറ്റി ബോസ് പെപ് ഗ്വാർഡിയോളയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന മുൻ ബാർസ...

വെസ്റ്റ് ഹാം യുണൈറ്റഡ് ചെൽസിയിൽ നിന്ന് എമേഴ്‌സൺ പാൽമിയേരിയെ സൈൻ ചെയ്തതായി പ്രഖ്യാപ്പിച്ചു

വെസ്റ്റ് ഹാം യുണൈറ്റഡ് 2026 ജൂൺ വരെ നാല് വർഷത്തെ കരാറിൽ ചെൽസിയിൽ നിന്ന് ലെഫ്റ്റ് ബാക്ക് എമേഴ്‌സൺ പാൽമിയേരിയുടെ  സൈനിംഗ് പൂർത്തിയാക്കി.28 കാരനായ ഇറ്റലി ഇന്റർനാഷണല്‍ താരത്തിനു...

ഡാനിയൽ ജെയിംസിന്‍റെ ടോട്ടൻഹാം ഹോട്സ്പറിലേക്കുള്ള വാതിലുകള്‍ അടക്കാന്‍ ലീഡ്സ് യുണൈറ്റഡ്

താരത്തിന്‍റെ പ്രൊഫൈലില്‍ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സിന് താല്‍പര്യം നില നില്‍ക്കെ വിംഗർ ഡാനിയൽ ജെയിംസിനെ വിൽക്കാൻ ലീഡ്‌സ് യുണൈറ്റഡിന് പദ്ധതിയില്ലെന്നാണ് റിപ്പോർട്ട്.24-കാരൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് കഴിഞ്ഞ സമ്മറില്‍ ലീഡ്സുമായി...

സിറ്റിക്കെതിരായ പ്രകടനത്തോടെ അലൻ സെന്റ്-മാക്സിം യുണൈറ്റഡിന്റെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നു

ന്യൂകാസിൽ യുണൈറ്റഡ് ആക്രമണകാരിയായ അലൻ സെന്റ്-മാക്സിമിനു വേണ്ടി ഒരു നീക്കം നടത്താന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് ആലോചിക്കുന്നതായി ഒരു റിപ്പോർട്ട്.നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഞായറാഴ്ച നടന്ന...

ചെല്‍സിയുടെ മൂന്നാമത്തെ ഒഫീഷ്യല്‍ ബിഡും ലെസ്റ്റര്‍ നിരസിച്ചു

ഡിഫൻഡർ വെസ്ലി ഫൊഫാനയ്ക്കായി ചെൽസിയുടെ 70 മില്യൺ പൗണ്ടിന്റെ മൂന്നാമത്തെ ബിഡ് ലെസ്റ്റർ സിറ്റി നിരസിച്ചതായി റിപ്പോർട്ട്.ഈ , ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് മറ്റൊരു സെൻട്രൽ ഡിഫൻഡറെ...

ടെൻ ഹാഗ് കൊണ്ടുവന്ന വൻമതിൽ; ലിസാൻട്രോ മാർട്ടിനെസ്

ഇന്നലത്തെ ലിവർപൂളിനെതിരെയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ലിസാൻട്രോ മാർട്ടിനസിൻ്റേത്. താരം ഈ സമ്മറിലാണ് യുണൈറ്റഡിൽ എത്തിയത്. അയാക്സിൽ താൻ മുമ്പ് പരിശീലിപ്പിച്ചിട്ടുള്ള...

റയൽ മാഡ്രിഡിൽ നിന്നുള്ള കാസെമിറോയുടെ വരവ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചു

നാല് വർഷത്തെ കരാറില്‍ കാസെമിറോ റയൽ മാഡ്രിഡിൽ നിന്ന് ക്ലബ്ബിലെത്തിയതെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചു.ലിവർപൂളുമായുള്ള പ്രീമിയർ ലീഗ് മത്സരത്തിന് മുമ്പ് തിങ്കളാഴ്ച വൈകുന്നേരം ഓൾഡ് ട്രാഫോർഡ് കാണികൾക്ക് മുന്നേ...