European Football

ലീഡ്‌സ് യുണൈറ്റഡ് വിങ്ങർ ഡാനിയൽ ജെയിംസിന്‍റെ ട്രാന്‍സ്ഫര്‍ ടോട്ടൻഹാം ഹോട്‌സ്പറിന്റെ പരിഗണനയില്‍

ലീഡ്‌സ് യുണൈറ്റഡ് വിങ്ങർ ഡാനിയൽ ജെയിംസിനെ ടീമിലെത്തിക്കാൻ ടോട്ടൻഹാം ഹോട്‌സ്പർ ആലോചിക്കുന്നതായി റിപ്പോർട്ട്.24-കാരൻ കഴിഞ്ഞ സീസണില്‍ 35 മത്സരങ്ങളിൽ നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയിരുന്നു. താരം കഴിഞ്ഞ...

ജൂൾസ് കൗണ്ടെയേ രജിസ്റ്റർ ചെയ്യാൻ ബാഴ്‌സലോണ 20 മില്യൺ യൂറോ ഈ മാസവസാനതിന് മുന്നേ സമാഹരിക്കണം

ഒരു റിപ്പോർട്ട് അനുസരിച്ച്, ബാഴ്‌സലോണ തങ്ങളുടെ അടുത്ത മത്സരത്തിൽ സമ്മർ സൈനിംഗ് ജൂൾസ് കൗണ്ടെ രജിസ്റ്റർ ചെയ്യുന്നതിന് 20 മില്യൺ യൂറോ സമാഹരിക്കേണ്ടതുണ്ട്.അഞ്ച് വർഷത്തെ കരാറിൽ ഏർപ്പെട്ട് 23-കാരൻ...

തങ്ങള്‍ നിരീക്ഷിക്കുന്ന താരങ്ങളില്‍ ഒരാള്‍ മാത്രമാണ് മെംഫിസ് എന്ന് അറിയിച്ച് യുവന്‍റ്റസ് ബോര്‍ഡ്

ഈ വേനൽക്കാലത്ത് ബാഴ്‌സലോണ ഫോർവേഡ് മെംഫിസ് ഡിപേയേ സൈന്‍ ചെയ്യാന്‍ താൽപ്പര്യമുണ്ടെന്ന് യുവന്റസ് വൈസ് പ്രസിഡന്റ് പവൽ നെഡ്‌വെഡ് സ്ഥിരീകരിച്ചു.എന്നാല്‍ മറ്റു താരങ്ങളും ഓപ്ഷനില്‍ ഉണ്ട് എന്ന് പറഞ്ഞു...

യുവന്‍റ്റസിന് സമനില ; തുടര്‍ച്ചയായ രണ്ടാം വിജയം കരസ്ഥമാക്കി എഎസ് റോമ

തിങ്കളാഴ്ച നടന്ന സീസണിലെ രണ്ടാം സീരി എ മത്സരത്തിൽ യുവന്റസ് സാംപ്‌ഡോറിയയിൽ 0-0 ന് സമനിലയിൽ പിരിഞ്ഞു.ഏഴാം മിനിറ്റിൽ സാംപ്‌ഡോറിയക്ക് വേണ്ടി ഗോള്‍ നേടാനുള്ള ഏക ശ്രമം ഫ്രഞ്ച്...

ലിവര്‍പൂളിന് ഓള്‍ഡ്‌ ട്രഫോര്‍ഡ് ഷോക്ക് നല്‍കി യുണൈറ്റഡ്

തിങ്കളാഴ്ച രാത്രി ഓൾഡ് ട്രാഫോർഡിൽ ലിവർപൂളിനെ 2-1ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി.ജാഡൻ സാഞ്ചോയുടെയും മാർക്കസ് റാഷ്‌ഫോർഡിന്റെയും ഇരു പകുതികളിലെയും ഗോളുകള്‍...

ആദ്യ ജയത്തിനു വേണ്ടി ലിവര്‍പൂളും യുണൈറ്റഡും നേര്‍ക്കുന്നേര്‍

ഇംഗ്ലീഷ് ഫുട്ബോൾ കലണ്ടറിലെ ഏറ്റവും ആരാധക ശ്രദ്ധ പിടിച്ചു പറ്റുന്ന ഗെയിം ഇന്ന് മാഞ്ചസ്റ്ററില്‍ നടക്കും.മാഞ്ചസ്റ്റർ യുണൈറ്റഡ്   എതിരാളികളായ ലിവർപൂളിനെ ഓൾഡ് ട്രാഫോഡിലേക്ക് സ്വാഗതം ചെയ്യുന്നു.ഇന്ത്യന്‍ സമയം പന്ത്രണ്ടര...

എമ്പപ്പെയ്ക്ക് ഹാട്രിക്; ലില്ലിയെ ഗോൾ മഴയിൽ മുക്കി പിഎസ്ജി.

ഫ്രഞ്ച് ലീഗ് വണ്ണിൽ ലില്ലി ഒഎസ്സിയെ ഗോൾ മഴയിൽ മുക്കി പിഎസ്ജി. കഴിഞ്ഞ കളിയിലെ വിവാദ നായകൻ കിലിയൻ എമ്പപ്പെ ഹാട്രിക് നേടിയപ്പോൾ നെയ്മർ ജൂനിയർ ഇരട്ട ഗോളുകളും...

രണ്ടാം പകുതിയില്‍ കളി തിരിച്ചുപിടിച്ച് ബാഴ്സലോണ

റയല്‍ സോസിദാദിനെതിരെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ജയം നേടി എങ്കിലും ആദ്യ അറുപതു മിനുട്ടില്‍ സാവിയുടെ ബാഴ്സയെ അവര്‍ നിലം തൊടിച്ചില്ല എന്നതാണ് ശരി.ബാഴ്സക്ക് പിന്നില്‍ നിന്ന് കളിച്ചു...

അടി.. തിരിച്ചടി…; 2 ഗോളിന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് സിറ്റി.

പ്രീമിയർ ലീഗിലെ വാശിയേറിയ പോരാട്ടത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില. അടിയും തിരിച്ചടിയും കണ്ട മത്സരമായിരുന്നു ന്യൂകാസിലിൻ്റെ ഹോംഗ്രൗണ്ട് ആയ സെൻ്റ് ജയിംസ് പാർക്കിൽ അരങ്ങേറിയത്. മത്സരത്തിൻ്റെ...

ഗോളിൽ ആറാടി ബയേൺ; മാനെയ്ക്ക് ഇരട്ട ഗോൾ.

ബുണ്ടസ് ലിഗയിൽ ഗോൾ മഴ പെയ്യിച്ച് ബയേൺ മ്യുണിക്ക്. താരതമ്യേന ദുർബലരായ വിഎഫ്എൽ ബോഷവുമായി നടന്ന മത്സരത്തിൽ എതിരില്ലാത്ത 7 ഗോളിനാണ് ബയേൺ ജയിച്ചു കയറിയത്. മത്സരത്തിൽ സാദിയോ...