സിയെക്കിന്‍റെ പ്രൊഫൈലില്‍ താല്‍പര്യം ; ചെല്‍സിയുമായി ചര്‍ച്ച ആരംഭിക്കാന്‍ ഒരുങ്ങി ടോട്ടന്‍ഹാം
വിങ്ങർ ഹക്കിം സിയെക്കിന് മേല്‍ ചെല്‍സിയുടെ ലണ്ടന്‍ ചിര വൈരികള്‍ ആയ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സിന് നേരിയ താല്‍പര്യം ഉടലെടുത്തിരിക്കുന്നു.ഈ സമറില്‍ ഇതുവരെ സ്പർസ് ഏഴ് കളിക്കാരെ അവരുടെ ടീമിലേക്ക്...













































