ക്രിസ്റ്റ്യാനോയ്ക്ക് മുന്നിൽ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുമായി സൗദി ക്ലബ്.!
ലോകകപ്പിനായുള്ള ഇടവേളയ്ക്ക് പിരിയുന്നതിന് മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ ക്ലബ് ആയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു. അതിനുപിന്നാലെ തന്നെ താരത്തെ ക്ലബ്ബ് റിലീസ് ചെയ്യുകയും...













































