പോഗ്ബ പരിക്കില്‍ നിന്ന് മുക്തി നേടിയാല്‍ മാത്രമേ റാബിയോട്ടിനെ യുവന്‍റ്റസ് പറഞ്ഞുവിടുകയുള്ളൂ
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ യുവന്റസ് മിഡ്ഫീൽഡർ അഡ്രിയൻ റാബിയോട്ടിനെ ക്ലബ് വിടുന്നത് തടയുമെന്ന് റിപ്പോർട്ട്.ഇറ്റാലിയൻ ഭീമൻമാരിൽ നിന്ന് പുറത്തു കടക്കാന്‍ ഫ്രഞ്ച് താരം ആഗ്രഹിക്കുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലിവർപൂൾ...













































