ഈ സമ്മറോടെ ഡെക്ലാൻ റൈസിന്‍റെ കാര്യത്തില്‍ തീരുമാനം വരുത്താന്‍ ചെല്‍സി
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വെസ്റ്റ് ഹാം യുണൈറ്റഡ് മിഡ്ഫീൽഡർ ഡെക്ലാൻ റൈസിനെ സൈന്‍ ചെയ്യുന്ന ലക്ഷ്യത്തില്‍ ചെല്‍സി മറ്റ് ക്ലബുകളെക്കാള്‍ എത്രയോ മുന്നില്‍ ആണ്.ഇംഗ്ലണ്ട് ഇന്റർനാഷണല്‍ താരത്തിനു വേണ്ടി...













































