മാഞ്ചസ്റ്റർ സിറ്റി ചോദിക്കുന്ന തുക അന്യായം ; ബെർണാഡോ സിൽവയേ സൈന്‍ ചെയ്യാന്‍ ഉദ്ദേശം ഇല്ല എന്ന് വെളിപ്പെടുത്തി ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട
പ്ലേമേക്കർ ബെർണാഡോ സിൽവയെ സ്വന്തമാക്കുന്നതിന് വേണ്ടി സിറ്റി ചോദിക്കുന്ന ഭീമന്‍ തുക നല്‍കാന്‍ തങ്ങള്‍ തയ്യാറല്ല എന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട വെളിപ്പെടുത്തി.പോർച്ചുഗൽ ഇന്റർനാഷണൽ താരം ഇംഗ്ലണ്ടില്‍...













































