റീസ് ജെയിംസ്,ബെന്‍ ചില്‍വെല്‍ എന്നിവര്‍ പരിശീലനത്തിലേക്ക് മടങ്ങിയെത്തി
ബെൻ ചിൽവെല്ലിനൊപ്പം റീസ് ജെയിംസ് പൂർണ്ണമായ ആദ്യ ടീമിന്റെ പരിശീലനത്തിലേക്ക് മടങ്ങിയെത്തി എന്ന വാര്‍ത്ത ചെൽസിക്ക് ഉത്തേജനം നൽകുന്നു.കൂടാതെ പുതിയ സൈനിങ്ങ് ആയ മൈഖൈലോ മുദ്രിക്കും ഉടന്‍ തന്നെ ...













































